കരുളായി : ഏ. ജി. കരുളായി സഭയുടെ ആഭിമുഖ്യത്തിൽ 2023 ജനു. 4-6 വരെ സുവിശേഷ മഹായോഗം, ‘BLESS KARULAI 2023’ കരുളായി കിണറ്റിങ്കലിൽ നടക്കും. പാ. മത്തായി പുന്നൂസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വി. ടി. എബ്രഹാം (കോഴിക്കോട്), പ്രിൻസ് തോമസ് (റാന്നി), റെജി ശാസ്താംകോട്ട എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പോൾസൺ കണ്ണൂർ & ടീം ഗാനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പ. മോനച്ചൻ ഡാനിയേൽ (+91 73066 56751, +91 94462 51692)
Post Views: 1,621