![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/11/Screenshot_20231111-133416_Gallery.jpg?fit=240%2C300&ssl=1)
മക്കപുഴ കൺവൻഷൻ ഡിസം. 4-8 വരെ പഴവങ്ങാടിയിൽ
റാന്നി : മക്കപുഴ ബെത്സെദാ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം ഡിസം. 4-8 വരെ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ചേത്തയ്ക്കൽ കണ്ണങ്കര കോർട്ടിൽ നടക്കും. പാസ്റ്റർമാരായ കെ. ജെ. തോമസ്, പി. എ.