ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് വാർഷിക കൺവൻഷൻ ഫെബ്രു. 1-5 വരെ കായംകുളത്ത്
ആലപ്പുഴ : ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് വാർഷിക കൺവൻഷൻ ഫെബ്രു. 1-5 വരെ കായംകുളം ഫെയ്ത്ത് സെന്റർ ഗ്രൗണ്ടിൽ നടക്കും. പാ. ബി. മോനച്ചൻ (ഐപിസി ഈസ്റ്റ് ഡിസ്ട്രിക്ട് സെന്റർ ശുശ്രുഷകൻ) ഉത്ഘാടനം ചെയ്യുന്ന