YPE എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പഠനോപകരണങ്ങളുടെ വിതരണം മെയ് 27 ന് കളമശ്ശേരിയിൽ
കളമശ്ശേരി : YPE എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പഠനോപകരണങ്ങളുടെ വിതരണം, ‘GOOD SAMARITAN’ എന്ന നാമകരണത്തിൽ മെയ് 27 ന് കളമശ്ശേരി ചർച്ച് ഓഫ് ഗോഡിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE പ്രസിഡന്റ്, പാസ്റ്റർ ജെറാൾഡ് അടൂരിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന