അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റിന്റെയും നോർത്തിന്ത്യാ മിനിസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഭാരതത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന ‘Pray for Bharath’ ജനു. 26 രാത്രി 8 മുതൽ 11 വരെ
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റും നോർത്തിന്ത്യാ മിനിസ്ട്രിയും സംയുക്തമായി നേതൃത്വം നല്കുന്ന ‘Pray for Bharath’ ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കാം’ എന്ന പ്രാർത്ഥന യോഗം ജനുവരി 26 വൈകിട്ട്