PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് ‘മ്യൂസിക്ക് നൈറ്റ്’
പള്ളം : PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് പള്ളം ഇഞ്ചവേലിത്തറ ഗ്രൗണ്ട് പോസ്റ്റ് ഓഫീസ് കവലയിൽ ‘മ്യൂസിക്ക് നൈറ്റ്’ നടക്കും. ഇമ്മാനുവേൽ ഹെൻറി, ശ്രുതി ജോയ്, ഷാരോൺ വർഗീസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. ജോയ് ഫിലിപ്പ്, പാ. അജ്ജി