വീയപുരം പായിപ്പാട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് മുറ്റത്ത് കൺവൻഷൻ
ഹരിപ്പാട് : വീയപുരം പായിപ്പാട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് മുറ്റത്ത് കൺവൻഷൻ എരത്തോട് റെജി തഴക്കരയുടെ ഭവനാങ്കണത്തിൽ നടക്കും. സഭാ ശുശ്രുഷകൻ പാ. റെജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ