അലൈൻ ഹെബ്രോൺ ഐപിസി യുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ നാളെ (നവം. 15 ന്)
അലൈൻ : ഹെബ്രോൺ ഐ.പി.സി അലൈന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ 2023 നവംബർ 15 ബുധനാഴ്ച (നാളെ) വൈകിട്ട് 07:30 മുതൽ അലൈൻ ഇവാഞ്ചലിക്കൽ ചർച്ച് സെന്റർ ആർക്ക് ഹാളിൽ നടക്കും. സഭാ ശുശ്രൂഷകൻ റവ. ഡോ. സൈമൺ ചാക്കോ അദ്ധ്യക്ഷത