ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 ന് ആരംഭിക്കും
അബുദാബി : ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 – 31 വരെ നടക്കും. പാ. ജോജി ജോൺസന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ ഷിബു ദാനിയേൽ,