കോഴിപ്പിള്ളി സുവി. ജോയ്കുട്ടി ചാക്കോ (76) നിര്യാതനായി
എറണാകുളം : കോതമംഗലം കോഴിപ്പിള്ളി പ്ലാംതോട്ടം വീട്ടിൽ സുവിശേഷകൻ ജോയ്കുട്ടി ചാക്കോ (76) നിര്യാതനായി. സംസ്കാരം ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ പോത്താനിക്കാട് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ : സാലി ജോയ്കുട്ടി
മക്കൾ : അനുഷ് സോളമൺ ജോയ് (ബാംഗൂർ), ബിനുഷ് ബഞ്ചമിൻ ജോയ്, ബബിത മേരി ജോയ് (അബൂദാബി)
Post Views: 196