Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (82)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (82)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘ആദാമിന്റെ പാപത്തിന്റെ ഗൗരവം എത്രയോ വലുത്. ആദാമിന്റെ ലംഘനത്തിന് തുല്യമായി പാപം ചെയ്യാത്തവരിൽ മരണം വാണത് പോലെ ക്രിസ്തുവിന്റെ അനുസരണത്തിന് തുല്യമായ നീതി പ്രവർത്തിക്കാത്തവരും നീതികരിക്കപ്പെടുന്നു’ എന്ന് അപ്പോസ്തോലൻ വെളിപ്പെടുത്തുന്നു.മരണം വാണിരുന്നു എന്ന് വച്ചാൽ രാജാവിനെപ്പോലെ വാണിരുന്നു എന്നാണർത്ഥം. ഈ ഭാഗത്ത് 4 വിധ വാഴ്ചക്കാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. മരണം (വാ. 14), വിശ്വാസി, പാപം (വാ. 21), കൃപ (വാ. […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (82) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (81)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (81)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 5:12-21 ഭാഗത്ത് ആദാമിന്റെ പാപകർമ്മം മനുഷ്യവർഗ്ഗത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് പൗലോസ് വ്യക്തമാക്കിയിരിക്കുന്നു. 1) ഏക മനുഷ്യനാൽ പാപം ലോകത്തിൽ കടന്നു (വാ. 12)2) ഏക മനുഷ്യനാൽ മരണം ലോകത്തിൽ കടന്നു (വാ. 12)3) ഏക ലംഘനത്താൽ അനേകർ മരിച്ചു (വാ. 15)4) ഏകന്റെ പാപത്താൽ ശിക്ഷാവിധിയുടെ പ്രഖ്യാപനമുണ്ടായി (വാ. 16)5) ഏകന്റെ ലംഘനത്താൽ മരണം വാണു (വാ. 17)6)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (81) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (80)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (80)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘മരണം ലോകത്തിൽ കടന്നു …. സകല മനുഷ്യരിലും പരന്നു’ – ‘പാപത്താൽ മരണം’എന്ന ശൈലി ഓരോ മനുഷ്യന്റെയും പാപത്തെ ധ്വനിപ്പിക്കുന്നതെങ്കിലും ഏകമനുഷ്യന്റെ പാപത്തെയാണ് പ്രധാനമായി സൂചിപ്പിക്കുന്നതെന്ന് പൗലോസ് 5 പ്രാവശ്യം പറഞ്ഞിരിക്കുന്നു. ആദാം മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധിയാണ് എന്ന് മനസ്സിലാക്കുമ്പോൾ ഇവിടെ യാതൊരു പ്രശ്നവുമില്ല എന്ന് കാണാം. ‘ആദാമിൽ എല്ലാവരും മരിക്കുന്നു’ (1 കോരി :15:22) എന്ന് കാണുന്നത് കൊണ്ട് ആദാമിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (80) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (79)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (79)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അത് പോലെ ദൈവത്തിൽ നിന്നുള്ള വേർപെടൽ ആദാമിന്റെ മരണത്തിന് വഴിതെളിച്ചു. മനുഷ്യന്റെ ഘടനയിൽ മരണം ഉൾപ്പെട്ടിരുന്നില്ല. എന്നാൽ പാപത്തിന്റെ ശിക്ഷാർഹമായ പരിണിത ഫലമാണ് മരണം. (റോമ : 6:23) ആദാം പാപം ചെയ്തില്ലായിരുന്നുവെങ്കിൽ മരിക്കയില്ലായിരുന്നു. മരണം കാണാതെ എടുക്കപെട്ടവരായ ഹാനോക്കിനെയും ഏലീയാവിനെയും പോലെ സ്വർഗ്ഗത്തിലേക്ക് കടക്കാമായിരുന്നു. (ഉല്പ : 5:24, എബ്രാ : 11:5). ‘ഏക മനുഷ്യൻ’, ആദാം അക്ഷരാർത്ഥത്തിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (79) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (78)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (78)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഈ വസ്തുത പൗലോസ് 1 കോരി :15:21,22 ൽ വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനഃരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.‘ഒന്നാം ആദം’, ‘ഒടുവിലത്തെ ആദം’ എന്നീ പ്രയോഗത്തിലൂടെ ക്രിസ്തുശാസ്ത്രം വിവരിക്കുകയാണ് പൗലോസ്. ഇവിടെയും 1 കോരി :15:21,22, 45-49 ഭാഗത്തും ഈ വിഷയം പ്രദിപാദിച്ചിരിക്കുന്നത് നോക്കുക.ഒരു

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (78) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (77)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (77)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ബലഹീനതയുടെ പ്രദർശനമത്രെ മരണം. ആ മരണത്തെ ദൈവം തന്റെ ശക്തിയാൽ നമ്മുടെ നിരപ്പിന് അടിസ്ഥാനമാക്കിത്തീർത്തുവെങ്കിൽ, മരിച്ചുയിർത്തു ജീവിക്കുന്ന ക്രിസ്തുവിനാൽ എത്ര അധികമായി രക്ഷിക്കപ്പെടും (എബ്രാ :7:25). എത്ര അധികമായി എന്ന പ്രയോഗം ഈ അദ്ധ്യായത്തിൽ 5 പ്രാവശ്യം വരുന്നുണ്ട്. ഇത് കൂടുതൽ നിശ്ചയത്തെയും കൂടുതൽ അളവിനെയും കാണിക്കുന്നു.5:11 നാം ദൈവത്തിൽ പ്രശംസിക്കുന്നു. ദൈവം നമ്മോട് നിരന്നിരിക്കുന്നു. യേശുക്രിസ്തുവിൽ ദൈവം നിരന്ന

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (77) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (76)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (76)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d കോപത്തിൽ നിന്ന് രക്ഷിക്കപ്പെടും. ഇന്ന് ലഭിച്ചിരിക്കുന്ന നീതീകരണം ന്യായാസനത്തിങ്കലുള്ള എല്ലാ ദൈവകോപത്തിൽ നിന്നുമുള്ള ഒഴിവാക്കലിന്റെ ഉറപ്പാണ്. (യോഹ :3:36, റോമർ :8:1). ഈ വാക്യം രക്ഷയുടെ ഭദ്രതയെ ഉറപ്പിക്കുന്നു. ദൈവമക്കൾ മഹാപീഡനത്തിൽ കൂടെ കടന്ന് പോകും എന്ന് പറയുന്നവർ ലജ്ജിക്കട്ടെ. (വെളി :3:10) ഭാവി ദൈവകോപത്തിൽ നിന്നുള്ള രക്ഷയാണ് മഹത്വത്തിന്റെ പ്രത്യാശയുടെ പ്രധാനഘടകം. (റോമ:2:5,8)നിരപ്പ് എന്ന പദം പുതിയനിയമത്തിൽ 14

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (76) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (75)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (75)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘നീതിമാൻ’, ‘ഗുണവാൻ’ എന്നീ വാക്കുകൾ ഒരേ മനുഷ്യനെ കുറിക്കുന്നതിനായി സ്വീകരിച്ചുകൊണ്ട്, ജോൺ മുറേ ഈ വാക്യം ഇങ്ങനെ വിശദീകരിക്കുന്നു. ‘നീതിമാനും ഗുണവാനുമായ ഒരാൾക്ക് വേണ്ടിയായാൽ പോലും ഒരാൾ മരിക്കുന്നത് ദുർലാഭമാണെങ്കിൽ അഭക്തനും ദുഷ്ടനുമായ ഒരാൾക്ക് വേണ്ടി എത്രയോ കുറവായിരിക്കും.’ ‘എല്ലാറ്റിലും ഉപകാരിയായി മനുഷ്യൻ വെറുക്കുന്ന ഒരു കാര്യമാണ് മരിക്കുക എന്നുള്ളത് എന്നാണ് ഈ വാക്യം വ്യക്തമാക്കുന്നത്. കേവലം നീതിമാനായ ഒരുവന്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (75) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (74)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (74)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 5:6-9 നീതികരണവും ദൈവസ്നേഹവുംനാം ബലഹീനർ ആയിരിക്കുമ്പോൾ, പാപത്തെ ബലഹീനത എന്ന് പറഞ്ഞിരുന്നു. പാപികൾ ധാർമ്മികരോഗം ബാധിച്ചവരും തന്മൂലം സൗഖ്യവും ബലവും ആവശ്യമുള്ളവരാണ്. ക്രിസ്തു അഭക്തർക്ക് വേണ്ടി മരിച്ചു. അഭക്തർക്ക് വേണ്ടിയുള്ള ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിൽ ദൈവസ്നേഹത്തിന്റെ പ്രദർശനമാണ് കാണുന്നത്. ‘നമ്മുടെ രക്ഷയെ അവന്റെ നീതിയോട് നിരപ്പാക്കുന്നതിന് തന്റെ ഏകജാതനായ പുത്രനെ നമുക്ക് നൽകുവാൻ തക്കവണ്ണം ദൈവം നമ്മെ സ്നേഹിച്ചു. അവന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (74) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (73)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (73)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പകരുക എന്ന പ്രയോഗം ദൈവത്തിന്റെ സംഭരണത്തിന്റെ സമൃദ്ധിയെ കാണിക്കുന്നു. ദൈവസ്നേഹം തുള്ളികളായിട്ടല്ല, മഹാപ്രളയം പോലെ നമ്മിലേക്ക് ചൊരിയുന്നു എന്നാണാശയം. വീണ്ടെടുപ്പിന്റെ പ്രയോജനങ്ങൾ നമ്മിൽ പ്രായോഗികമാക്കി തീർക്കുന്നതാണ് പരിശുദ്ധാത്മാവിന്റെ പ്രത്യേക ദൗത്യം. ‘ദൈവത്തിന്റെ പുത്രദാനത്തിലുള്ള സ്നേഹത്തെക്കുറിച്ച് പതിനായിരം പ്രാവശ്യം പാപി കേൾക്കുന്നുണ്ടെങ്കിലും പരിശുദ്ധാത്മാവ് മുഖാന്തരം അവനോടുള്ള സ്നേഹം ഉല്പാദിപ്പിക്കുന്നത് വരെ അവൻ വേണ്ടവിധം സ്പർശിക്കപ്പെടുന്നില്ല.ദൈവസ്നേഹം പകർന്നിരിക്കുന്നു – നമ്മോടുള്ള ദൈവസ്നേഹം നമ്മുടെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (73) Read More »

error: Content is protected !!