Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (72)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (72)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ബീഥോവൻ, ഒരു സംഗീതജ്ഞന് ഏറ്റം ശല്യക്കാരിയായ ബധിരതയാൽ ഭീഷണിപ്പെടുത്തപ്പെട്ടപ്പോൾ പറഞ്ഞു : ‘ഞാൻ ജീവിതത്തെ തൊണ്ടയാൽ അഭിമുഖീകരിക്കും.’ നിർദ്ധനനായി പാപ്പരത്വത്താൽ തകർന്നപ്പോൾ സ്‌കോട്ട് പറഞ്ഞു : ‘ആരും എന്നെ പാവം മനുഷ്യൻ’ എന്ന് വിളിക്കരുത്. എന്റെ വലതുകരം ഈ കടമെല്ലാം വീട്ടും” അതാണ് സഹിഷ്ണത. 2) സഹിഷ്ണത സിദ്ധതയെ ഉളവാക്കുന്നു. സിദ്ധത (2 കോരി :8:2) (ശോധന) ഫിലി 2:22 […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (72) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (71)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (71)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 5:2 ഈ കൃപയിലേക്ക് ….. പ്രവേശനം ലഭിച്ചിരിക്കുന്നു. പ്രവേശനം എന്ന മൂലപദത്തിന്റെ ആശയം വളരെ ഉന്നതനായ വ്യക്തിയുടെ സകല ആനുകൂല്യവും ലഭിക്കത്തക്കവിധം ആ വ്യക്തി സന്നിധിയിലേക്ക് ഭയം കൂടാതെ പ്രവേശിക്കുന്നതിന് സാദ്ധ്യത എന്നാണ്. മാത്രമല്ല, അലകളാൽ ഒരു കപ്പൽ സുരക്ഷിതമായ ഒരു തുറമുഖത്തേക്ക് പ്രവേശിക്കുന്നതിനെയും ഈ പദം സൂചിപ്പിക്കുന്നു. അങ്ങനെ യേശുക്രിസ്തു മൂലം രാജാധിരാജാവിന്റെ സന്നിധിയിലേക്കും ദൈവകൃപയുടെ തുറമുഖത്തേക്ക് നമുക്ക്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (71) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (70)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (70)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d യുദ്ധം തീരുമ്പോൾ സമാധാനം ഇണ്ടാകുകയും അന്യോന്യം പ്രവേശനവും സ്വീകരണവും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. ‘വിശ്വാസത്താൽ നീതികരിക്കപ്പെട്ടിരിക്കയാൽ’ എന്നാണ് മൂലഭാഷ പ്രയോഗം. ഒരിക്കലായി നീതികരിക്കപ്പെട്ടു. അത് കൊണ്ട് ഇനി അത് ആവർത്തിക്കേണ്ട ആവശ്യമില്ലെന്നും, നീതികരിക്കുന്ന കൃപ തുടർമാനമായി വ്യക്തികളിലേക്ക് വ്യാപാരിച്ചു കൊണ്ടിരിക്കുന്നു എന്നും ആ പ്രയോഗം തെളിയിക്കുന്നു. ദൈവത്തോട് സമാധാനമുണ്ട്. ശത്രുത തീർന്നു, ക്ഷമയും അംഗീകരണവും ലഭിച്ചു. ഫിലി :4:7 ൽ പറയുന്ന

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (70) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (69)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (69)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ദൈവം അവനെ ഉയിർപ്പിച്ചത് നമുക്ക് വേണ്ടിയുള്ള അവന്റെ മരണത്തെ ദൈവം അംഗീകരിച്ചു എന്നതിന്റെ തെളിവാണ്. അവന്റെ മരണത്തിൽ നമ്മുടെ നീതികരണത്തിന് ഉള്ളതെല്ലാം ദൈവം കണ്ടിരുന്നു എന്നതിന്റെ തെളിവാണ് അവന്റെ പുനരുത്ഥാനം. ‘അവന്റെ മരണത്താൽ നമ്മുടെ കടം വീട്ടി. അവന്റെ ഉയിർപ്പിനാൽ കടം വീട്ടിയ രസീത് അവൻ വാങ്ങിച്ചു (യെശ :53:8). അവൻ വിട്ടയക്കപെട്ടപ്പോൾ അവനിൽ, അവനോട് കൂടെ നാമും നമ്മുടെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (69) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (68)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (68)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അബ്രഹാമിന്റെ നീതികരണത്തിൽ അവന്റെ വിശ്വാസം മാത്രം കണക്കിലെടുക്കുകയും അവന്റെ അവിശ്വാസം, പരാജയം, അസഹിഷ്ണത എല്ലാം വിട്ടു കളയുകയും ചെയ്തിരിക്കുന്നു. കാരണം, അവ ദൈവോദ്ദേശത്തെ സഹായിക്കുകയോ, വിഘ്‌നപ്പെടുത്തുകയോ ചെയ്യുന്നില്ല.അബ്രഹാമിന്റെ വിശ്വാസത്തെക്കുറിച്ച് പറഞ്ഞിട്ട് ക്രിസ്ത്യാനിയുടെ വിശ്വാസത്തെ അതിനോട് ഘടിപ്പിക്കുകയാണ് (വാ. 23-25) ഇത് നമ്മെ വിചാരിച്ചും കൂടെയാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. കേവലം ചരിത്ര സംഭവമായി മാത്രമല്ല, വിശ്വാസത്താലുള്ള നീതീകരണം സംബന്ധിച്ചുള്ള ദൈവത്തിന്റെ വ്യവസ്ഥ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (68) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (67)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (67)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അബ്രഹാമിന്റെ വിശ്വാസത്തെ പ്രകീർത്തിക്കുന്ന പദപ്രയോഗങ്ങൾ നോക്കുക. വിശ്വാസത്തിൽ ക്ഷീണിച്ചില്ല. അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു, പൂർണ്ണമായി തനിക്ക് സാധിച്ചു കിട്ടേണ്ട കാര്യം സാധിക്കാതിരിക്കവണ്ണം അണിനിരന്ന സകല പ്രതിബന്ധങ്ങളെയും താൻ കണക്കിലെടുത്തു. എങ്കിലും താൻ വിശ്വാസത്തിൽ ക്ഷീണിച്ചില്ല. അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു (അപ്പൊ :9:22) സാറയുടെ വിശ്വാസത്തെ പരിശുദ്ധാത്മാവ് പുകഴ്ത്തുന്നത് നോക്കുക. (എബ്രാ :11:11,12) നമ്മുടെ വിശ്വാസത്താൽ ദൈവത്തിന്റെ സത്യത്തിന്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (67) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (66)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (66)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അബ്രഹാം വൃദ്ധനും ജരാതുരനും ആയിരുന്നു. ദൈവം അവനും സാറായ്ക്കും വീണ്ടും യുവത്വം വരുത്തി.2) ഇല്ലാത്തതിനെ ഉള്ളതിനെ പോലെ വിളിക്കുന്നവൻ. ഇല്ലായ്മയിൽ നിന്ന് വിളിച്ച് വരുത്തുക (സൃഷ്ടിക്കുക) എന്നാണർത്ഥം. സന്തതി ഇല്ലാതിരിക്കെ സന്തതി ഉള്ളത് പോലെ ദൈവം സംസാരിച്ചു. അബ്രഹാം അത് വിശ്വസിച്ചു. അബ്രഹാം ഒരു പിതാവല്ലാതിരിക്കെ ദൈവം അവനെ ഒരു പിതാവ് എന്ന് സംബോധന ചെയ്യുന്നു. എന്തെന്നാൽ, ദൈവമുന്പാകെ അഥവാ,

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (66) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (65)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (65) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 4:17-22 അബ്രഹാമിന്റെ വിശ്വാസം അബ്രഹാം അഗ്രചർമ്മിയും ദാവീദ് പരിച്ഛേദകരാനും ആയിരുന്നു. അബ്രഹാം ന്യായപ്രമാണത്തിന് മുൻപ് ജീവിച്ചയാളും ദാവീദ് ന്യായപ്രമാണത്തിൻ കീഴിൽ ജീവിച്ചയാളും ആയിരുന്നു. രണ്ട് പേരും കൃപയാലുള്ള വിശ്വാസത്താലാണ് നീതികരിക്കപ്പെട്ടത്. നമുക്കും അതാണ് ബാധകം. ഇത്രയും പറഞ്ഞിട്ട് തുടർന്ന്, അബ്രഹാമിന്റെ വിശ്വാസത്തെക്കുറിച്ചും അനന്തരം ക്രിസ്ത്യാനിയുടെ വിശ്വാസത്തെ കുറിച്ചും പൗലോസ് പ്രതിപാദിക്കുന്നു. 17-22 വരെയുള്ള വാക്യങ്ങൾ ഇങ്ങനെ വിശകലനം ചെയ്യാം.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (65) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (64)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (64) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ലോകാവകാശി എന്ന വാഗ്ദത്തം ന്യായപ്രമാണമായി കൊടുക്കുന്നതിന് 430 വർഷം മുൻപാണ് അബ്രഹാമിന് ലഭിച്ചത്. (ഗലാ :3:14-17) ലോകാവകാശിയാകും എന്ന വാഗ്ദത്തം (ഉല്പ :1:26) നഷ്ടപ്പെടുത്തി. എന്നാൽ ആ അവകാശം ക്രിസ്തുവും (ഗലാ :3:16) വീണ്ടും ജനിച്ച സകല ദൈവമക്കളും (ഗലാ :3:29, റോമ :4:16) വീണ്ടുകൊള്ളും. ലോകാവകാശി എന്നാണ് പ്രഥമാർത്ഥം (ഗലാ:15:18-21) 4:14-16 എന്നാൽ ന്യായപ്രമാണമുള്ളവർ … ബലവും

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (64) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (63)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (63) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d യഹൂദവാദികൾ ജാതികളെ പരിച്ഛേദന ഏൽക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു (അപ്പൊ : 15:9, 10:24). എന്നാൽ പരിച്ഛേദന ഏൽക്കുകയെന്നാൽ കൃപയിൽ നിന്ന് വീണ് പോകുകയാണെന്നും, അത് മുഴു ന്യായപ്രമാണവും അനുസരിക്കണമെന്നുള്ള കടപ്പാടിലേക്ക് നമ്മെ നയിക്കുമെന്നും പൗലോസ് ശക്തമായി ഗലാത്യർക്ക് മുന്നറിയിപ്പ് നൽകുന്നു. (ഗലാ :5:1-4, ഫിലി :3:2) അബ്രഹാമിനും തന്റെ കാലത്തുള്ളവർക്കും പരിച്ഛേദന ബാഹ്യമായ ഒരു അടയാളമായിരുന്നു അബ്രഹാമിന്, ദൈവം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (63) Read More »

error: Content is protected !!