UAE

PYPA ഹെബ്രോൻ, അലൈന്റെ ആഭിമുഖ്യത്തിൽ ‘AWAKENING’, ഗാനശുശ്രൂഷയും കുട്ടികളുടെ പരിപാടികളും നടന്നു 

അലൈൻ : ഐപിസി ഹെബ്രോൺ അലൈൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 5 30 മുതൽ 7:00 വരെ അലൈൻ ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ ‘AWAKENING’ എന്ന പേരിൽ ഗാന ശുശ്രൂഷയും കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും നടത്തപ്പെട്ടു. പ്രസ്തുത മീറ്റിംഗിൽ റവ. ഡോ. സൈമൺ ചാക്കോ (അലൈൻ ഐപിസി ഹെബ്‌റോൻ സഭാ ശുശ്രൂഷകൻ) വചനശുശ്രുഷ നിർവഹിച്ചു. ഹെവൻലി സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വവും, അലൈൻ ഇവാഞ്ചലിക്കൽ സെന്റർ ഡയറക്ടർ […]

PYPA ഹെബ്രോൻ, അലൈന്റെ ആഭിമുഖ്യത്തിൽ ‘AWAKENING’, ഗാനശുശ്രൂഷയും കുട്ടികളുടെ പരിപാടികളും നടന്നു  Read More »

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (അപ്കോൺ) പുതിയ സാരഥികൾ

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ)2023 – 24 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച വൈകിട്ട് പാസ്റ്റർ ജേക്കബ് സാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന അപ്കോൺ ജനറൽ ബോഡിയിൽ വച്ചാണ് പ്രവർത്തന വർഷത്തേക്കുള്ളതായ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് : പാസ്റ്റർ എബി എം വർഗീസ്, വൈസ് പ്രസിഡന്റ്: പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി: ജോഷ്വാ ജോർജ് മാത്യു, ജോയിൻ സെക്രട്ടറി : എബ്രഹാം മാത്യു, ട്രഷറർ:ജോബിൻ പോൾ,

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (അപ്കോൺ) പുതിയ സാരഥികൾ Read More »

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (ഏപ്രിൽ 8 ന്)

ഷാർജ : ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (ഏപ്രിൽ 8 ശനിയാഴ്ച) രാവിലെ 9 മണി  മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം) നടക്കും. പാസ്റ്റർ  അനീഷ്‌ തോമസ്‌, പാസ്റ്റർ ഷൈജു ഡാനിയേൽ, സിസ്റ്റർ സുനിലാ വർഗീസ്, പാസ്റ്റർ കെ. ആർ. എബ്രഹാം, പാസ്റ്റർ ജെ. വിൽ‌സൺ, പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കും.  പാസ്റ്റർ ജയ്ലാൽ ലോറൻസ്, ബിനോയ്‌ ലുക്കാസ്,

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (ഏപ്രിൽ 8 ന്) Read More »

ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (ഏപ്രിൽ 6 ന്) ആരംഭിക്കും 

അബുദാബി : ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ 2023 ഏപ്രിൽ 6- 8 വരെ വൈകിട്ട് 7: 30 മുതൽ 9:00 മണി വരെ സൂം പ്ലാറ്റ്ഫോമിൽ ബൈബിൾ ക്ലാസുകൾ നടക്കും. പാസ്റ്റർ എബി ഐരൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. മീറ്റിങ്ങുകൾക്ക് പാസ്റ്റർ ഗിവിൻ തോമസ്, പാസ്റ്റർ മോനച്ചൻ, റോയ് ആർ. പി.  തുടങ്ങിയവർ നേതൃത്വം നൽകും. ZOOM ID : 884 0233 3046 passcode : 111222 (ഇവാ. ജോൺസി കടമ്മനിട്ട)

ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (ഏപ്രിൽ 6 ന്) ആരംഭിക്കും  Read More »

യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24-26 വരെ  

ഷാർജ : യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24 – 26 വരെ വൈകിട്ട് 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവ വചനം ശൂശ്രൂഷിക്കും. യുപിഎഫ് ക്വയർ സംഗീതാരാധന നയിക്കും. കൺവെൻഷൻന്റെ ക്രമീകരണങ്ങൾക്കായി യുപിഎഫ് യുഎഇ യുടെ സീനിയർ പേട്രൻസ്, എക്സിക്യൂട്ടീവ്സ് എന്നിവർ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായി പ്രസിഡന്റ് പാസ്റ്റർ നിഷാന്ത് എം. ജോർജ് അറിയിച്ചു.

യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24-26 വരെ   Read More »

പി.വൈ.പി.എ യൂ.എ.ഇ റീജിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 9 ന് രക്തദാന ക്യാമ്പ്

ദുബായ് : പി.വൈ.പി.എ യൂ.എ.ഇ റീജിയനും ദുബായ് ബ്ലഡ് ഡോനെഷൻ സെന്ററുമായി ചേർന്ന് 2023 ഏപ്രിൽ 9 ഞായറാഴ്ച രാവിലെ  9.00 മണി മുതൽ 1.00 മണി വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു, ദുബായ് ഔധ് മേത്തയിലുള്ള ഹോളി ട്രിനിറ്റി ചർച്ച്‌ ആർ.ടി.എ കാർ പാർക്കിങ്ങിലാണ് രക്തദാന ക്യാമ്പ് നടക്കുക. പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, ടോജോ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

പി.വൈ.പി.എ യൂ.എ.ഇ റീജിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 9 ന് രക്തദാന ക്യാമ്പ് Read More »

ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) ആരംഭിക്കും

അബുദാബി : ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) മുതൽ മാർച്ച് 31 വരെ നടക്കും. എഫെസ്യ ലേഖനത്തെ ആസ്പദമാക്കി ‘CHURCH AND OUR ETERNAL HOPE’ എന്ന വിഷയത്തിൽ പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) ക്ലാസ്സുകൾ നയിക്കും.         ZOOM ID : 457 182 9456 Passcode : 23458 കൂടുതൽ വിവരങ്ങൾക്ക് : പാ. എം. ജെ. ഡൊമിനിക് (+971 56 663 7365)

ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) ആരംഭിക്കും Read More »

ഐപിസി വർഷിപ് സെന്റർ ഷാർജ സൺ‌ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് ഏകദിന ക്യാമ്പ്

ഷാർജ : ഐപിസി വർഷിപ് സെന്റർ സൺഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് ഏകദിന ക്യാമ്പ് നടക്കും. രാവിലെ 9 മുതൽ 4 മണി വരെ വർഷിപ് സെന്റർ മെയിൻ ഹാളിൽ  നടക്കുന്ന ക്യാമ്പിൽ പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്‌സ്, ബൈബിൾ ക്ലാസ്സ്‌ തുടങ്ങി കുഞ്ഞുങ്ങൾക്ക് വിജ്ഞാനവും വിനോദപരമായ പരിപാടികൾ നടക്കും. പാസ്റ്റർ സുജിത് M. സുനിൽ (Global Spark Alliance) വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ഫെബാ അനിൽ (+971 5572

ഐപിസി വർഷിപ് സെന്റർ ഷാർജ സൺ‌ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് ഏകദിന ക്യാമ്പ് Read More »

പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ‘AWAKENING 2023’ മാർച്ച് 24 ന് ഷാർജ യൂണിയൻ ചർച്ചിലും ഏപ്രിൽ 14 ന് അൽഐൻ ഇവാൻജലിക്കൽ ചർച്ചിലും

ദുബായ് : പി വൈ പി എ  യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് കാത്തിരിപ്പു യോഗം ‘AWAKENING 2023’ ഷാർജ യൂണിയൻ ചർച്ച്‌ ഹാൾ NO-9 ൽ 7:30 PM – 10:00 PM വരെയും, ഏപ്രിൽ 14 വെള്ളിയാഴ്ച 7.30 PM – 10.00 PM വരെ അൽഐൻ ഇവാൻജലിക്കൽ ചർച്ച്‌ മെയിൻ ഹാളിലും നടക്കും. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ഈ യോഗങ്ങളിൽ ശുശ്രുഷിക്കും. PYPA റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, പാസ്റ്റർ സാമുവേൽ ജോൺസൻ, ടോജോ തോമസ്, റോബിൻ ലൂക്ക്, ലിന്റു ജോൺ, എബി ഡാനിയേൽ, ജോബി എബ്രഹാം, സഞ്ജു ചെറിയാൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ

പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ‘AWAKENING 2023’ മാർച്ച് 24 ന് ഷാർജ യൂണിയൻ ചർച്ചിലും ഏപ്രിൽ 14 ന് അൽഐൻ ഇവാൻജലിക്കൽ ചർച്ചിലും Read More »

International Prayer Fellowship പ്രാർത്ഥനാസംഗമം ഒരുക്കുന്ന ’12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (മാർച്ച് 11 ന്)

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന  12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ(മാർച്ച് 11 ശനിയാഴ്ച )രാവിലെ 9 മണി  മുതൽ രാത്രി 9 മണി വരെ  (യു. എ. ഇ സമയം )  നടക്കും. പാസ്റ്റർ  റെജി മാത്യു ,പാസ്റ്റർ ജെബി റ്റി. ജോൺ, സിസ്റ്റർ ഷീബ ജോസഫ്, പാസ്റ്റർ എൽദോസ് മാത്യു, പാസ്റ്റർ ജെ. വിൽ‌സൺ, പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്,

International Prayer Fellowship പ്രാർത്ഥനാസംഗമം ഒരുക്കുന്ന ’12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (മാർച്ച് 11 ന്) Read More »

error: Content is protected !!