ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി. വി. ചുമ്മാറിന്റെ സംസ്കാരം മാർച്ച് 16 ന്
കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും എഴുത്തുകാരനും പ്രഭാഷകനും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ (92) നിര്യാതനായി. ‘അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ’, ‘എന്നും നടത്തും