തിരുവല്ല : മേപ്രാൽ പരുവപ്പറമ്പിൽ (മെറീന) തോമസ് പി. അലക്സാണ്ടർ (രാജു-73) നിത്യതയിൽ ജനു. 3 ന് ചേർക്കപ്പെട്ടു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ : പരേതയായ ലിലാമ്മ അലക്സ്
മക്കൾ : പരേതനായ ലിജോ പി. അലക്സ്, ലിജി സിബി
മരുമകൻ : സിബി നിലമ്പൂർ
സംസ്കാരം പിന്നീട്.
Post Views: 1,472