വെണ്ണിക്കുളം : കവുങ്ങുംപ്രയാർ വെല്യാനക്കുഴിയിൽ കുഞ്ഞുഞ്ഞമ്മ ജോർജ് (77) അക്കരനാട്ടിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ വി. വി. ജോർജ്. മക്കൾ : ജേക്കബ് ജോർജ് (ജോമോൻ), ജോളി അനിയൻ, പാ. ജോൺസി വി. ജോർജ്. മരുമക്കൾ : എൽസി ജേക്കബ്, പാ. അനിയൻ പി. എ., ലിജു ജോൺസി
സംസ്കാരം ഡിസം. 19 ന് മുണ്ടമല പെനിയേൽ ഐപിസി സഭയുടെ നേതൃത്വത്തിൽ പാട്ടക്കാല സെമിത്തേരിയിൽ.
Post Views: 1,571