ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 19, 20 ന് സൺഡേസ്കൂൾ ജനറൽ ക്യാമ്പ് നടക്കും. പാ. ബിജു തമ്പി (NICOG വൈസ് പ്രസിഡന്റ്) ക്യാമ്പ് ഉത്ഘാടനം ചെയ്യും. എക്സൽ മിനിസ്ട്രീസ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്ന ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം ‘WE CAN’ (ഫിലി :4:13) എന്നതാണ്.
ZOOM ID : 899 672 9844
passcode : 1010
കൂടുതൽ വിവരങ്ങൾക്ക് : പാ. ഫിന്നി കുരുവിള, പാ. ചെറിയാൻ വർഗീസ് (94467 87785), പാ. ലിജോ ജോസഫ് (94005 74709)
Post Views: 275