പത്തനംതിട്ട : കീഴ്വയ്പ്പൂർ പയറ്റുകാലായിൽ കുരുവിള എബ്രഹാം (72) ജൂൺ 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഗ്രേസി എബ്രഹാമാണ് ഭാര്യ. മക്കൾ : ഡിമ്പിൾ, ഡെന്നി, ഡിനു.
മരുമക്കൾ : മനോജ്, ജിനി, ജിൻസി
സംസ്കാരം കീഴ്വയ്പ്പൂർ മാർത്തോമാ സഭയുടെ നേതൃത്വത്തിൽ പിന്നീട്.
Post Views: 1,550