Important News

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു ദുബായ് : PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 – 28 വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. പാ. ഷാജി എം. പോൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ‘ആത്മീയ തികവ്’ (PLEROMA) (കോലോ :2:9) എന്നതാണ് ചിന്താവിഷയം. റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. സൈമൺ ചാക്കോ (+971 55806 0991) / […]

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു Read More »

പന്തളം സെന്റർ PYPA വാർഷികം ഏപ്രിൽ 14 ന്

പന്തളം : പന്തളം സെന്റർ PYPA വാർഷികം ഏപ്രിൽ 14 ന് കുളനട ഐപിസി ശാലേം സഭയിൽ വച്ച് നടത്തപ്പെടും. പാ. വിപിൻ പള്ളിപ്പാടിന്റെ (പ്രസിഡന്റ്, PYPA പന്തളം സെന്റർ) അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ പാ. ജോൺ ജോർജ് (ഐപിസി പന്തളം സെന്റർ ശുശ്രുഷകൻ) വാർഷികം ഉത്‌ഘാടനം ചെയ്യും. ജസ്റ്റിൻ നെടുവേലിൽ (ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട മേഖലാ PYPA) മുഖ്യാതിഥിയായിരിക്കുന്ന സമ്മേളനത്തിൽ ബ്ലെസ്സൻ മല്ലപ്പള്ളി (ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട മേഖലാ PYPA) ആശംസകൾ അറിയിക്കും. ജസ്റ്റിൻ ജോസിന്റെ

പന്തളം സെന്റർ PYPA വാർഷികം ഏപ്രിൽ 14 ന് Read More »

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ ത്രിദിന വെബിനാർ നടത്തപ്പെടുന്നു

കുവൈറ്റ് : ഹെബ്രോൻ ഐ പി സി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14-16 വരെ വെബിനാർ നടത്തപ്പെടും. ഓൺലൈനിൽ നടത്തപ്പെടുന്ന വെബിനാറിൽ ഡോ. ഐസക് വി. മാത്യു ക്ലാസ്സുകൾക്ക് നേതൃത്വം നിലക്കും. ഏപ്രിൽ 14, 15 ന് നടത്തപ്പെടുന്ന ക്ലാസുകൾ 10 വയസ്സു മുതൽ 20 വയസ്സു വരെയുള്ള കുട്ടികൾക്കും, ഏപ്രിൽ 16 ന് രക്ഷാകർത്താകൾക്കുമുള്ള ക്ലാസ്സുകളുമായിട്ടായിരിക്കും നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് :00965 51455057 , 00965 97504099Meeting ID: 3897496547Passcode: ZtcM81jhttps://us02web.zoom.us/j/3897496547?pwd=QURrL1RUVjJrV080MlllcEJoclNuQT09

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ ത്രിദിന വെബിനാർ നടത്തപ്പെടുന്നു Read More »

ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് ഓൺലൈൻ ഫാമിലി സെമിനാർ

കാനഡ : ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് ഓൺലൈൻ ഫാമിലി സെമിനാർ നടത്തപ്പെടും. പാ. കെ. സി. ചാക്കോ (പ്രസിഡന്റ്, ഐപിസി മിഡ് വെസ്റ്റ് റീജിയൻ, USA) വചന ശുശ്രുഷ നിർവഹിക്കും. ജിബിൻ ടൈറ്റസ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് ഓൺലൈൻ ഫാമിലി സെമിനാർ Read More »

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ഏപ്രിൽ 14-17 വരെ നടത്തപ്പെടും

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ഏപ്രിൽ 14-17 വരെ നടത്തപ്പെടും  ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ഏപ്രിൽ 14-17 വരെ ചിങ്ങവനം ബെഥേസ്ഥ നഗറിൽ നടത്തപ്പെടും. ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ആർ. എബ്രഹാം, വി. ടി. എബ്രഹാം, ബിജു തമ്പി, ടി. എം. കുരുവിള, പ്രിൻസ് തോമസ്, ബിനു തമ്പി, ഷിബു മാത്യു, അനീഷ് തോമസ് വചനശുശ്രുഷ നിർവഹിക്കും. ക്രൈസ്റ്റ് ഫോർ

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ഏപ്രിൽ 14-17 വരെ നടത്തപ്പെടും Read More »

പെന്തെക്കോസ്ത് സമൂഹം പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ …

പെന്തെക്കോസ്ത് സമൂഹം പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ … 15-)o കേരള നിയമസഭയിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പങ്കാളികളാകുവാൻ കേരള കര ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ 2.74 കോടി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ തയ്യാറാകുമ്പോൾ, അവരിൽ 18 % ക്രൈസ്തവ വോട്ടർമാരാണ്. കേരള ജനസംഖ്യയിൽ ഏകദേശം 1% ഇല്ലാത്ത പെന്തെക്കോസ്ത് സമൂഹം താരതമേന്യ വളരെ കുറവെന്ന് തോന്നാമെങ്കിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് വളരെ പ്രധാനപെട്ടതാണ്. ഇത്തരുണത്തിൽ പ്രമുഖ ദൃശ്യ വാർത്താ മാധ്യമത്തിന്റെ സർവ്വെയിൽ പെന്തെക്കോസ്ത് വിഭാഗത്തെ ഉൾപ്പെടുത്തിയത് ചിന്തനീയമാണ്. 2011

പെന്തെക്കോസ്ത് സമൂഹം പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ … Read More »

കുവൈറ്റ് ഫസ്റ്റ് AG സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18-23 വരെ ബൈബിൾ സ്റ്റഡി നടത്തപ്പെടുന്നു

കുവൈറ്റ് : ഫസ്റ്റ് AG കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18-23 വരെ ബൈബിൾ സ്റ്റഡി നടത്തപ്പെടും. റോമാ ലേഖനത്തെ ആസ്പദമാക്കി ‘HOLY SPIRIT IN CHRISTIAN LIFE’ എന്ന വിഷയത്തെ ആസ്പദമാക്കി പാ. റെജി മാത്യു ശാസ്താംകോട്ട ക്ലാസ്സുകൾ നയിക്കും. പാ. ജയിംസ് എബ്രഹാം അദ്ധ്യക്ഷനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജയിംസ് എബ്രഹാം (+965 9725 1639), ജോസി വി. വർഗീസ് (+965 6588 4116)

കുവൈറ്റ് ഫസ്റ്റ് AG സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18-23 വരെ ബൈബിൾ സ്റ്റഡി നടത്തപ്പെടുന്നു Read More »

നിയമസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തോടുള്ള മുന്നണികളുടെ സമീപനമെന്ത് ?

രാഷ്ട്രീയത്തോട് അകന്ന് നിൽക്കുകയും, എന്നാൽ വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുള്ള പെന്തെക്കോസ്ത് സമൂഹം ചില വർഷങ്ങൾ മുൻപ് വരെ രാഷ്ട്രീയ വേദികളിൽ നിന്ന് അകലം പാലിച്ചവരാണ്. എന്നാൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പുൾപ്പടെ പല നിലകളിൽ, പെന്തെക്കോസ്ത് സഭാംഗങ്ങളും അണിയറയിൽ നിന്നും അരങ്ങത്തേക്ക് ചുവട് വച്ച് കൊണ്ടിരിക്കുന്നു. തദ്‌ വസരത്തിൽ മുന്നണി നേതൃനിരയിലുള്ള സമ്മുന്നതരായ പെന്തെക്കോസ്ത് സഭാംഗങ്ങൾ അഡ്വ. വി. എസ്. ജോയ്, ശ്രീ. എൻ. എം. രാജു എന്നിവർ sabhavarthakal.com ന്റെ പ്രേക്ഷകരോട് നിലപ്പാടുകൾ പങ്ക്

നിയമസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തോടുള്ള മുന്നണികളുടെ സമീപനമെന്ത് ? Read More »

നിയമസഭാ തിരെഞ്ഞെടുപ്പ് : പെന്തെക്കോസ്ത് സഭകളും പരിവർത്തിത ക്രൈസ്തവരും മുന്നണി പ്രകടന പത്രികയിൽ

തിരുവനന്തപുരം : 2021 ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് സഭകളും പരിവർത്തിത ക്രൈസ്തവരും മുന്നണി പ്രകടന പത്രികകളിൽ ഇടം നേടി. ‘മതസൗഹാർദ്ദവും വിശ്വാസസംരക്ഷണവും’ എന്ന തലക്കെട്ടിലാണ് UDF പ്രകടനപത്രികയിൽ പെന്തെക്കോസ്ത് സഭകൾ എന്ന പരാമർശം ഉണ്ടായത്. പേജ് 62, 31 – )o വകുപ്പിലാണ് പെന്തെക്കോസ്ത് സഭകളുടെയും മറ്റ് സ്വതന്ത്ര സഭകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്ന് UDF പ്രകടനപത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ‘മറ്റ് സാമൂഹ്യ വിഭാഗങ്ങൾ’ എന്ന തലകെട്ടിൽ LDF പ്രകടന പത്രികയിൽ പരിവർത്തിത ക്രൈസ്തവർക്ക്

നിയമസഭാ തിരെഞ്ഞെടുപ്പ് : പെന്തെക്കോസ്ത് സഭകളും പരിവർത്തിത ക്രൈസ്തവരും മുന്നണി പ്രകടന പത്രികയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ റവ : സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ റവ : സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു. ‘ലോകം അതിഭയങ്കരമായ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തില്‍, ദൈവവിശ്വാസത്തോടെ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ നമുക്ക് കഴിയണം. കോവിഡ് 19 പോലെയുള്ള മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും മനുഷ്യ കുലത്തിന് വെല്ലുവിളിയാകുകയും ഭയചകിതരാകുകയും ചെയ്യുമ്പോള്‍ ദൈവീക വിശ്വാസത്തോടെ മുന്നേറുവാന്‍ ഭക്തര്‍ക്ക് സാധിക്കണം’ എന്ന് പാസ്റ്റര്‍ സി.സി തോമസ് പ്രസ്താവിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ റവ : സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു Read More »

error: Content is protected !!