India

ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കടയിൽ

തിരുവനന്തപുരം : ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. കൺവൻഷനോടനുബന്ധിച്ച്‌ ചാരിറ്റി ഡിപ്പാർട്മെന്റ് സമ്മേളനവും നടക്കും. ബ്രദർ സുരേഷ് ബാബു, പാസ്റ്റർ ടിനു ജോർജ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഗോഡ് വിത്ത് അസ് ക്രൂസേഡ് മ്യൂസിക്കൽ ടീമിനോടൊപ്പം ഇമ്മാനുവേൽ കെ. ബി., പെർസിസ് ജോൺ എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. INZA അദ്ധ്യക്ഷൻ സിംസൺ സുന്ദരരാജ് സുവനീർ പ്രകാശനം ചെയ്യും. ശുശ്രുഷക, മിഷൻ, ഇവാഞ്ചിലിസം, ഗോഡ് വിത്ത് അസ് ക്രൂസേഡ്, ലിറ്ററേച്ചർ & പബ്ലിക്കേഷൻ, സണ്ടേസ്കൂൾ, യൂത്ത് ഇൻ ക്രൈസ്റ്റ്, വിമൻസ് ഫെലോഷിപ്പ് […]

ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കടയിൽ Read More »

പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു 

പത്തനംതിട്ട : പന്തളം സെന്റർ PYPA യുടെ നേതൃത്വത്തിൽ 2022 ഡിസംബർ 3 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു. പന്തളം സെന്റർ PYPA യുടെ സെക്രട്ടറി റിജു സൈമൺ തോമസിന്റെ നേതൃത്വത്തിൽ PYPA പ്രവർത്തകരായ ജസ്റ്റിൻ ജോസ് (ജോയിന്റ് സെക്രട്ടറി), എബൽ സാം (പബ്ലിസിറ്റി കൺവീനിയർ), ലിനേഷ് കെ.ആർ., ജോബിൻ മാത്യു എന്നിവർ ഉൾപ്പെടെ നിരവധി PYPA പ്രവർത്തകർ രക്തം ദാനം ചെയ്തു.

പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു  Read More »

ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ മീനടത്ത്

കോട്ടയം : ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ 11 വരെ മീനടം പുത്തൻപുരപടി ട്രിനിറ്റി സെന്ററിൽ നടക്കും. പാസ്റ്റർമാരായ കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്), ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), എം. വി. എബ്രഹാം, പി. എ. മാത്യു (ഐപിസി പുതുപ്പള്ളി സെന്റർ മിനിസ്റ്റർ), പി. ടി. തോമസ്, ഡോ. സാജു ജോസഫ് എന്നിവർ വചനശുശ്രുഷ  നിർവഹിക്കും.     ഉപവാസ പ്രാർത്ഥന, ഓർഡിനേഷൻ, മാസയോഗം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. പുതുപ്പള്ളി സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ മീനടത്ത് Read More »

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്ററുമാരായ ഷിബു തോമസ് (ഒക്കലഹോമ), ബാബു ചെറിയാൻ (പിറവം), ബിജു തമ്പി (മുംബൈ), റ്റി.എം കുരുവിള (ചിങ്ങവനം), മാർട്ടിൻ ഫിലിപ്പ് (ഗോവ), നൂർദ്ദിൻ മുള്ള (ബൽഗാം), പ്രിൻസ് തോമസ് (റാന്നി), ബിനു തമ്പി (

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 മുതൽ Read More »

അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെൻ്റ് 48 മണിക്കൂർ (ദ്വിദിന) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട്പ്രയർ ഡിപ്പാർട്ട്മെൻ്റ് ദ്വിദിന(48 മണിക്കൂർ ) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ നടക്കും. നേരത്തെ 1 ദിവസം(24 മണിക്കൂർ) തുടർമാനമായി പ്രാർത്ഥന നടത്തിയിരുന്നു.ഡിസംബർ 1 വ്യാഴം രാവിലെ 6 നു ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. സഭാ ഡിസ്ട്രിക്ട് അസിസ്റ്റൻറ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന പൊതു

അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെൻ്റ് 48 മണിക്കൂർ (ദ്വിദിന) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ
Read More »

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന് കുമ്പനാട് ഹെബ്രോനിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. പ. എബ്രഹാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാ. രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), പി. എം. ഫിലിപ്പ് (ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ), ജെയിംസ്

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന് Read More »

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 31 – ഫെബ്രു. 5 വരെ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2023 ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പറന്തൽ കൺവൻഷൻ സെൻ്ററിൽ നടക്കും.31 ചൊവ്വാഴ്ച വൈകിട്ട് 6 ന് ആരംഭിക്കുന്ന ജനറൽ കൺവൻഷൻ സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9 മുതൽ 1 വരെയും 2 മുതൽ 5 വരെയും വിവിധ സമ്മേളനങ്ങൾ നടക്കും. ശുശ്രുഷക യോഗം, മിഷൻസ് സമ്മേളനം, സൺഡേ സ്കൂൾ സമ്മേളനം, യുവജന

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 31 – ഫെബ്രു. 5 വരെ പറന്തലിൽ Read More »

WME കരിയംപ്ലാവ് ജനറൽ കൺവൻഷൻ ജനു. 9 മുതൽ

കരിയംപ്ലാവ് : വേൾഡ് മിഷൻ ഇവാൻജെലിസം (WME) സഭകളുടെ 74 – )o കരിയംപ്ലാവ് ജനറൽ കൺവൻഷൻ ഹെബ്രോൻ സ്റ്റേഡിയത്തിൽ ജനു. 9-15 വരെ നടക്കും. വിദേശ രാജ്യങ്ങളിലെ പെന്തെക്കോസ്ത് സഭാ പ്രതിനിധികളും, രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക നേതാക്കളും വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ജനു. 14 ന് സ്‌നാന ശുശ്രുഷയ്ക്ക് പാസ്റ്റർമാരായ എം. എം. മത്തായി, പി. പി. കുര്യൻ, എം. സി. വർഗീസ്, ജെയിംസ്‌ വി. ഫിലിപ്പ്, എന്നിവർ നേതൃത്വം നൽകും. സൺഡേ സ്കൂൾ, യൂത്ത് ഫെലോഷിപ്പ്, സംയുക്ത സമ്മേളനം, മിഷനറി സമ്മേളനം, ലേഡീസ് ഫെലോഷിപ്പ് വാർഷികം, സംയുക്ത ആരാധനാ എന്നിവ കൺവൻഷനോടനുബന്ധിച്ചു നടക്കും. കൺവൻഷൻ ഗായക സംഘം ആരാധനയ്ക്ക് നേതൃത്വം

WME കരിയംപ്ലാവ് ജനറൽ കൺവൻഷൻ ജനു. 9 മുതൽ Read More »

YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന്

വർക്കല : YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന് നടക്കും. രാവിലെ 9 മണിക്ക് വർക്കലയിൽ നിന്നും ആരംഭിച്ച് ശംഖുമുഖത്ത് സമാപിക്കും. പാ. സി. സി. തോമസ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ), പാ. പി. എ. ജെറാൾഡ്‌ (YPE കേരള സ്റ്റേറ്റ് പ്രസിഡന്റ്), പാ. ടി. എം. മാമ്മച്ചൻ (തിരുവന്തപുരം മേഖല ഡയറക്ടർ), പാ. സ്കറിയാ എബ്രഹാം (YPE തിരുവനന്തപുരം മേഖല രക്ഷാധികാരി), പാ. വർഗീസ് ജോൺ (YPE തിരുവനന്തപുരം മേഖല കോർഡിനേറ്റർ), ജോസ് ജെറോം (YPE തിരുവനന്തപുരം മേഖല സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.   

YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന് Read More »

ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം

ഇരമത്തൂർ : ചെന്നിത്തല ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം നടക്കും. ഐവാൻ ഗ്രോണ്ടിൽ നടക്കുന്ന കൺവൻഷൻ ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ഡോ. ജോൺ കെ. മാത്യു ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ പ്രഭാ ടി. തങ്കച്ചൻ, സുഭാഷ് കുമരകം, സിസ്. അന്നാ കണ്ടതിൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഇറ്റെർണൽ വോയ്‌സ് മാവേലിക്കര ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം Read More »

error: Content is protected !!