India

കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ്

കുമ്പനാട് : കോവിഡ് രോഗത്തിൻ്റെ ദുരിതമനുഭവിക്കുന്ന ഐ പി സി സഭകളിലെ ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സഹായഹസ്തവുമായി ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ.കോവിഡ് ബാധിതരായ കേരളത്തിലെ സഭാ ശുശ്രൂഷകന്മാർക്കും വിശ്വാസി കുടുംബങ്ങൾക്കും ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ധനസഹായം നല്കുമെന്ന് കേരളാ സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി കേരളത്തിലെയും വിദേശത്തെയും സഭകളുടെയും വിശ്വാസികളുടെയും സഹകരണം അഭ്യർത്ഥിച്ചു. കൊറോണ വൈറസിൻ്റ വ്യാപനംമൂലം ഹൈറേഞ്ച്, മലബാർ, തീരദേശങ്ങളിലെയും മറ്റിടങ്ങളിലെയും കഷ്ടവും ദുരിതവുമനുഭവിക്കുന്ന ശുശ്രൂഷകന്മാർക്കും വിശ്വാസി കുടുംബങ്ങൾക്കുമാണ് […]

കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ് Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മാസയോഗം ഇന്ന് (ഏപ്രിൽ 24 ന്)

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മാസയോഗം ഇന്ന് (ഏപ്രിൽ 24 ന്) നടത്തപ്പെടും. വൈകിട്ട് 7:00 ആരംഭിക്കുന്ന യോഗത്തിൽ പാ. ഡോ. സതീഷ് കുമാർ (സീനിയർ പാസ്റ്റർ, മെട്രോ ചർച്ച് ഓഫ് ഗോഡ്, ഡാളസ്) മുഖ്യാതിഥിയായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : 96458 76268, 94478 66850

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മാസയോഗം ഇന്ന് (ഏപ്രിൽ 24 ന്) Read More »

പന്തളം സെന്റർ PYPA വാർഷികം ഏപ്രിൽ 14 ന്

പന്തളം : പന്തളം സെന്റർ PYPA വാർഷികം ഏപ്രിൽ 14 ന് കുളനട ഐപിസി ശാലേം സഭയിൽ വച്ച് നടത്തപ്പെടും. പാ. വിപിൻ പള്ളിപ്പാടിന്റെ (പ്രസിഡന്റ്, PYPA പന്തളം സെന്റർ) അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ പാ. ജോൺ ജോർജ് (ഐപിസി പന്തളം സെന്റർ ശുശ്രുഷകൻ) വാർഷികം ഉത്‌ഘാടനം ചെയ്യും. ജസ്റ്റിൻ നെടുവേലിൽ (ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട മേഖലാ PYPA) മുഖ്യാതിഥിയായിരിക്കുന്ന സമ്മേളനത്തിൽ ബ്ലെസ്സൻ മല്ലപ്പള്ളി (ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട മേഖലാ PYPA) ആശംസകൾ അറിയിക്കും. ജസ്റ്റിൻ ജോസിന്റെ

പന്തളം സെന്റർ PYPA വാർഷികം ഏപ്രിൽ 14 ന് Read More »

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ഏപ്രിൽ 14-17 വരെ നടത്തപ്പെടും

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ഏപ്രിൽ 14-17 വരെ നടത്തപ്പെടും  ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ഏപ്രിൽ 14-17 വരെ ചിങ്ങവനം ബെഥേസ്ഥ നഗറിൽ നടത്തപ്പെടും. ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ആർ. എബ്രഹാം, വി. ടി. എബ്രഹാം, ബിജു തമ്പി, ടി. എം. കുരുവിള, പ്രിൻസ് തോമസ്, ബിനു തമ്പി, ഷിബു മാത്യു, അനീഷ് തോമസ് വചനശുശ്രുഷ നിർവഹിക്കും. ക്രൈസ്റ്റ് ഫോർ

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ഏപ്രിൽ 14-17 വരെ നടത്തപ്പെടും Read More »

നിയമസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തോടുള്ള മുന്നണികളുടെ സമീപനമെന്ത് ?

രാഷ്ട്രീയത്തോട് അകന്ന് നിൽക്കുകയും, എന്നാൽ വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുള്ള പെന്തെക്കോസ്ത് സമൂഹം ചില വർഷങ്ങൾ മുൻപ് വരെ രാഷ്ട്രീയ വേദികളിൽ നിന്ന് അകലം പാലിച്ചവരാണ്. എന്നാൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പുൾപ്പടെ പല നിലകളിൽ, പെന്തെക്കോസ്ത് സഭാംഗങ്ങളും അണിയറയിൽ നിന്നും അരങ്ങത്തേക്ക് ചുവട് വച്ച് കൊണ്ടിരിക്കുന്നു. തദ്‌ വസരത്തിൽ മുന്നണി നേതൃനിരയിലുള്ള സമ്മുന്നതരായ പെന്തെക്കോസ്ത് സഭാംഗങ്ങൾ അഡ്വ. വി. എസ്. ജോയ്, ശ്രീ. എൻ. എം. രാജു എന്നിവർ sabhavarthakal.com ന്റെ പ്രേക്ഷകരോട് നിലപ്പാടുകൾ പങ്ക്

നിയമസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തോടുള്ള മുന്നണികളുടെ സമീപനമെന്ത് ? Read More »

ഐപിസി കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

മുഖത്തല : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. മാർച്ച് 21 ന് ഐ.പി.സി പെനിയേൽ മുഖത്തല സഭയിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2021- 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തു. പ്രസിഡണ്ട് പാ. ജെയിംസ് ജോർജ് (പത്തനപുരം), വൈസ് പ്രസിഡണ്ട് പാ. ഡി. പെന്നച്ചൻ (കലയപുരം), സെക്രട്ടറി പാ. ബിജു ജോസഫ് (കുളക്കട), ജോയിൻ്റ് സെക്രട്ടറി പ്രമോദ് ജോർജ് (തേവലക്കര), ട്രഷറാർ ജോസ് ബേബി (പൂയപ്പള്ളി) എന്നിവരോടൊപ്പം 15 അംഗ

ഐപിസി കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ Read More »

നിയമസഭാ തിരെഞ്ഞെടുപ്പ് : പെന്തെക്കോസ്ത് സഭകളും പരിവർത്തിത ക്രൈസ്തവരും മുന്നണി പ്രകടന പത്രികയിൽ

തിരുവനന്തപുരം : 2021 ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് സഭകളും പരിവർത്തിത ക്രൈസ്തവരും മുന്നണി പ്രകടന പത്രികകളിൽ ഇടം നേടി. ‘മതസൗഹാർദ്ദവും വിശ്വാസസംരക്ഷണവും’ എന്ന തലക്കെട്ടിലാണ് UDF പ്രകടനപത്രികയിൽ പെന്തെക്കോസ്ത് സഭകൾ എന്ന പരാമർശം ഉണ്ടായത്. പേജ് 62, 31 – )o വകുപ്പിലാണ് പെന്തെക്കോസ്ത് സഭകളുടെയും മറ്റ് സ്വതന്ത്ര സഭകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്ന് UDF പ്രകടനപത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ‘മറ്റ് സാമൂഹ്യ വിഭാഗങ്ങൾ’ എന്ന തലകെട്ടിൽ LDF പ്രകടന പത്രികയിൽ പരിവർത്തിത ക്രൈസ്തവർക്ക്

നിയമസഭാ തിരെഞ്ഞെടുപ്പ് : പെന്തെക്കോസ്ത് സഭകളും പരിവർത്തിത ക്രൈസ്തവരും മുന്നണി പ്രകടന പത്രികയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ റവ : സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ റവ : സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു. ‘ലോകം അതിഭയങ്കരമായ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തില്‍, ദൈവവിശ്വാസത്തോടെ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ നമുക്ക് കഴിയണം. കോവിഡ് 19 പോലെയുള്ള മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും മനുഷ്യ കുലത്തിന് വെല്ലുവിളിയാകുകയും ഭയചകിതരാകുകയും ചെയ്യുമ്പോള്‍ ദൈവീക വിശ്വാസത്തോടെ മുന്നേറുവാന്‍ ഭക്തര്‍ക്ക് സാധിക്കണം’ എന്ന് പാസ്റ്റര്‍ സി.സി തോമസ് പ്രസ്താവിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ റവ : സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു Read More »

മുതുവിള ന്യൂ ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ കോവിഡ് – 19 അണുനശീകരണ പ്രവർത്തനം നടത്തി

മുതുവിള ന്യൂ ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ കോവിഡ് – 19 അണുനശീകരണ പ്രവർത്തനം നടത്തി മുതുവിള : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, മുതുവിളയുടെ നേതൃത്വത്തിൽ മാർച്ച് 3 ന് കല്ലറ പഞ്ചായത്തിലെ വിവിധ മേഖലയിൽ കോവിഡ് രോഗികൾ ഉള്ള പ്രദേശങ്ങൾ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ബസ്‌സ്റ്റാൻഡ്, മാർക്കറ്റ്, ബസ് സ്റ്റോപ്പുകൾ, കോവിഡ് രോഗികളുടെ വീട് പരിസരം എന്നിവിടങ്ങളിൽ മാസ്ക് വിതരണവും, കോവിഡ് 19 അണുനശീകരണവും നടത്തപ്പെട്ടു.

മുതുവിള ന്യൂ ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ കോവിഡ് – 19 അണുനശീകരണ പ്രവർത്തനം നടത്തി Read More »

‘പാ. ടി. ജി. കോശിയുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

‘പാ. ടി. ജി. കോശിയുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും‘, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ തിരുവല്ല : ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനും ശാരോൻ ഫെലൊഷിപ്പ് സഭകളുടെ മുൻ പ്രസിഡൻ്റുമായ പാ.ഡോ. ടി. ജി. കോശിയുടെ നിര്യാണം പെന്തെക്കോസ്തു സമൂഹത്തിനു തീരാനഷ്ടമാണെന്ന് ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. ഫെബ്രു. 23 ന് കൂടിയ യോഗത്തിൽ രക്ഷാധികാരി പാ. കെ. സി. ജോൺ അനുശോചന സന്ദേശം നല്കി. ചെയർമാൻ ബ്രദർ സി.വി.മാത്യു

‘പാ. ടി. ജി. കോശിയുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ Read More »

error: Content is protected !!