ഐപിസി മദ്ധ്യപ്രദേശ് 29 -)മത് മിഷനറി സമ്മേളനവും വാർഷിക കൺവൻഷനും ഒക്ടോബർ 19, 20 ന്
ഇൻഡോർ : ഐപിസി മദ്ധ്യപ്രദേശ് 29 -)മത് മിഷനറി സമ്മേളനവും വാർഷിക കൺവൻഷനും ഒക്ടോബർ 19, 20 ന് ഇൻഡോർ പ്രേരണ സദൻ, കൽരിയയിൽ നടക്കും. പാ. ഡോ. സണ്ണി ഫിലിപ്പ് (ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ്), പാ. രാം ബാലി സിംഗ് (ഉത്തരാഖണ്ഡ്), പാ. തോമസ് ഫിലിപ്പ് (കേരള) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ഐപിസി മദ്ധ്യപ്രദേശ് 29 -)മത് മിഷനറി സമ്മേളനവും വാർഷിക കൺവൻഷനും ഒക്ടോബർ 19, 20 ന് Read More »