ബെഥേൽ PYPA, കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 21) മുതൽ ദ്വിദിന ഓൺലൈൻ ക്യാമ്പ്
കായംകുളം : ബെഥേൽ PYPA, കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 21) മുതൽ ദ്വിദിന ഓൺലൈൻ ക്യാമ്പ് നടക്കും. ‘മാസ്ക്കിലാത്ത ക്രിസ്തീയ ജീവിതം’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ഡോ. സജികുമാർ കെ. പി. മുഖ്യാതിഥിയായിരിക്കും. ആരോൺ മാത്യൂസ്, ഹന്നാ മാത്യൂസ് (ഖത്തർ), ഫെബിൻ സാം (ന്യൂ ഡൽഹി) എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 231 704 3255passcode : DPM
ബെഥേൽ PYPA, കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 21) മുതൽ ദ്വിദിന ഓൺലൈൻ ക്യാമ്പ് Read More »