ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) ആരംഭിക്കും
അബുദാബി : ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) മുതൽ മാർച്ച് 31 വരെ നടക്കും. എഫെസ്യ ലേഖനത്തെ ആസ്പദമാക്കി ‘CHURCH AND OUR ETERNAL HOPE’ എന്ന വിഷയത്തിൽ പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) ക്ലാസ്സുകൾ നയിക്കും. ZOOM ID : 457 182 9456 Passcode : 23458 കൂടുതൽ വിവരങ്ങൾക്ക് : പാ. എം. ജെ. ഡൊമിനിക് (+971 56 663 7365)