Obituary

ഗായകൻ ജമൽസൺ ജേക്കബിന്റെ പിതാവും പുന്നപ്ര ശുശ്രുഷകനുമായ ഐപിസി ഗില്ഗാൽ പാ. ജേക്കബ് ഫിലിപ്പ് (64) അക്കരനാട്ടിൽ

ആലപ്പുഴ : ഗായകൻ ജമൽസൺ ജേക്കബിന്റെ പിതാവും പുന്നപ്ര ഐപിസി ഗില്ഗാൽ ശുശ്രുഷകനുമായ പാ. ജേക്കബ് ഫിലിപ്പ് (64) അക്കരനാട്ടിൽ ചേർക്കപ്പെട്ടു. മറിയാമ്മ ജേക്കബാണ് ഭാര്യ. ജെഫിൻ അലക്സാണ്ടർ ഇളയ മകനാണ്. സംസ്ക്കാരം ശുശ്രൂഷ മാർച്ച്‌ 26 ന്, ആലപ്പുഴ കളർകോട് ഐപിസി സെമിത്തേരിയിൽ.

ഗായകൻ ജമൽസൺ ജേക്കബിന്റെ പിതാവും പുന്നപ്ര ശുശ്രുഷകനുമായ ഐപിസി ഗില്ഗാൽ പാ. ജേക്കബ് ഫിലിപ്പ് (64) അക്കരനാട്ടിൽ Read More »

വിഗിൻസ് സൈമൺ (ബേബി – 63) അമേരിക്കയിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

വിഗിൻസ് സൈമൺ (ബേബി – 63) അമേരിക്കയിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു കല്ലടികോട് (പാലക്കാട്) : കൂത്തൂർ വീട്ടിൽ വിഗിൻസ് സൈമൺ (ബേബി) (63) ചിക്കാഗോയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മെമ്മോറിയൽ സർവീസ് മാർച്ച് 18 ന് അമേരിക്കൻ സമയം 6 PM ന് New Testament Church, 3344 Lincoln St, Franklin Park, IL 60131 വച്ച് നടത്തപ്പെടും. ശവസംസ്കാര ശുശ്രൂഷ പിന്നീട് പാലക്കാട് റ്റിപിഎം മുള്ളത്തുപാറ സെമിത്തേരിയിൽ നടത്തപ്പെടും. ഭാര്യ: ബീന (ലീലാമ്മ). മക്കൾ:

വിഗിൻസ് സൈമൺ (ബേബി – 63) അമേരിക്കയിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു Read More »

വാഹനാപകടത്തിൽ പരുക്കേറ്റ പാ. കെ. വി. രാജീവ് നിത്യതയിൽ പ്രവേശിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ പാ. കെ. വി. രാജീവ് നിത്യതയിൽ പ്രവേശിച്ചു കോഴഞ്ചേരി : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മാട്ടുക്കട സഭാ ശുശ്രുഷകൻ, പാ. രാജീവ്‌ കെ. വി., നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ കോഴഞ്ചേരിയിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം പിന്നീട്.

വാഹനാപകടത്തിൽ പരുക്കേറ്റ പാ. കെ. വി. രാജീവ് നിത്യതയിൽ പ്രവേശിച്ചു Read More »

ഐപിസി വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം ജോർജിന്റെ ഭാര്യ ലീലാമ്മ എബ്രഹാം (70) അക്കരനാട്ടിൽ

ഐപിസി വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം ജോർജിന്റെ ഭാര്യ ലീലാമ്മ എബ്രഹാം (70) അക്കരനാട്ടിൽ ആലപ്പുഴ : ഐപിസി വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം ജോർജിന്റെ ഭാര്യ പന്തലൊടിൽ ഒലിവിൽ ലീലാമ്മ എബ്രഹാം (70) മാർച്ച് 15 ന് അക്കരനാട്ടിൽ പ്രവേശിച്ചു. പരേത വെണ്ണിക്കുളം കുലത്താക്കൽ ചെള്ളേത്ത് കുടുംബാംഗമാണ്. PYPA കേരളം സ്റ്റേറ്റ് ട്രഷറർ വെസ്‌ലി എബ്രഹാം, പ്രിൻസിലി എന്നിവർ മക്കളാണ്. സംസ്കാരം മാർച്ച് 17 ന് ഐപിസി കളർകോട് സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.    

ഐപിസി വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം ജോർജിന്റെ ഭാര്യ ലീലാമ്മ എബ്രഹാം (70) അക്കരനാട്ടിൽ Read More »

വാര്യാപുരം സ്വദേശി കോശി മാത്യു (അച്ചൻകുഞ്ഞ് – 56) നിത്യതയിൽ

വാര്യാപുരം സ്വദേശി കോശി മാത്യു (അച്ചൻകുഞ്ഞ് – 56) നിത്യതയിൽ ഇലന്തൂർ : വാര്യാപുരം ചാങ്ങയിൽ കോശി മാത്യു (അച്ചൻകുഞ്ഞ് – 56) മാർച്ച് 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. മാത്യു എബ്രഹാം, മറിയാമ്മ ദമ്പതികളുടെ മകനായ കോശിയുടെ സംസ്കാരം നാളെ (മാർച്ച് 11 ന്) ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെടും. സാലമ്മ കോശിയാണ് ഭാര്യ. മക്കൾ : സ്നേഹ മറിയം കോശി, ഷൈൻ മാത്യു കോശി സഹോദരങ്ങൾ : എബ്രഹാം മാത്യു, ലിസി ജെയിംസ്,

വാര്യാപുരം സ്വദേശി കോശി മാത്യു (അച്ചൻകുഞ്ഞ് – 56) നിത്യതയിൽ Read More »

ആരാധനയ്ക്കിടെ ദേഹാസ്വാസ്ഥ്യം : ചർച്ച് ഓഫ് ഗോഡ് ഇരവിപേരൂർ സെന്റർ പാ. എം.വി.സാമുവൽ (62) അക്കരനാട്ടിൽ

ആരാധനയ്ക്കിടെ ദേഹാസ്വാസ്ഥ്യം : ചർച്ച് ഓഫ് ഗോഡ് ഇരവിപേരൂർ സെന്റർ പാ. എം.വി.സാമുവൽ (62) അക്കരനാട്ടിൽ കുമ്പനാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഇരവിപേരൂർ സെന്റർ പാ. എം.വി.സാമുവൽ (62) ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവത്താഴ ശുശ്രൂഷക്കായി രണ്ടാം സങ്കീർത്തനത്തിലൂടെ പകരക്കാരനായി ഒരാൾ മരിക്കണം എന്ന വിഷയത്തെ ആസ്പദമാക്കി ശുശ്രുഷിച്ചാനന്തരം സമർപ്പണ ഗാനം പാടുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവല്ല മേപ്രാൽ സ്വദേശിയാണ്. ഭാര്യ: സുജ,

ആരാധനയ്ക്കിടെ ദേഹാസ്വാസ്ഥ്യം : ചർച്ച് ഓഫ് ഗോഡ് ഇരവിപേരൂർ സെന്റർ പാ. എം.വി.സാമുവൽ (62) അക്കരനാട്ടിൽ Read More »

ലണ്ടനിൽ നിര്യാതനായ കെ. ടി. തോമസിന്റെ സംസ്കാരം മാർച്ച് 12 ന്

ലണ്ടനിൽ നിര്യാതനായ കെ. ടി. തോമസിന്റെ സംസ്കാരം മാർച്ച് 12 ന് ലണ്ടൻ : ഫെബ്രു. 28 ന് ലണ്ടനിൽ വച്ച് നിര്യാതനായ കുമ്പനാട് കുറവക്കാലായിൽ ടി. തോമസിന്റെ (ബേബി – 81) സംസ്കാരം മാർച്ച് 12 ന് നടത്തപ്പെടും. ലണ്ടൻ ഐപിസിയുടെ ആഭിമുഖ്യത്തിൽ സൗത്ത് ഹാൾ ചർച്ച് ഓഫ് ഗോഡിൽ വച്ച് ശുശ്രുഷകളും തുടർന്ന് ബോറോഗ് ശ്മശാനത്തിൽ സംസ്കാരവും നടത്തപ്പെടും. ഐപിസി UK & അയർലാൻഡ് റീജിയൻ ട്രസ്റ്റി അംഗവും, ഐ പി സി പൂവത്തൂർ സഭാംഗവുമായിരുന്നു

ലണ്ടനിൽ നിര്യാതനായ കെ. ടി. തോമസിന്റെ സംസ്കാരം മാർച്ച് 12 ന് Read More »

ഹരിയാന സ്റ്റേറ്റ് ഐപിസി മുൻ പ്രസിഡന്റായിരുന്ന പാ. കെ. വൈ. ഗീവർഗീസിന്റെ സംസ്കാരം മാർച്ച് 10 ന് ഡൽഹിയിൽ

ഹരിയാന സ്റ്റേറ്റ് ഐപിസി മുൻ പ്രസിഡന്റായിരുന്ന പാ. കെ. വൈ. ഗീവർഗീസിന്റെ സംസ്കാരം മാർച്ച് 10 ന് ഡൽഹിയിൽ ന്യൂ ഡൽഹി : മാർച്ച് 3 ന് നിത്യതയിൽ പ്രവേശിച്ച പാ. കെ. വൈ. ഗീവർഗീസ്ന്റെ (73) സംസ്കാര ശുശ്രൂഷകൾ മാർച്ച് 10 ന് രാവിലെ 9 മണി മുതൽ നടക്കുന്നതാണ്. ഭൗതീകശരീരം ലോധി റോഡിലുള്ള സെന്ററിനറി മെഥഡിസ്റ് ചർച്ചിലെ ശുശ്രൂഷകൾക്ക്‌ ശേഷം സെൻറ്. തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂഷകൾ നടത്തപ്പെടും. ഐപിസി ഗ്രീൻ പാർക്ക്

ഹരിയാന സ്റ്റേറ്റ് ഐപിസി മുൻ പ്രസിഡന്റായിരുന്ന പാ. കെ. വൈ. ഗീവർഗീസിന്റെ സംസ്കാരം മാർച്ച് 10 ന് ഡൽഹിയിൽ Read More »

നെല്ലിക്കമൺ വെട്ടിമല വി. സി. എബ്രഹാമിന്റെ (80) സംസ്കാരം ഫെബ്രു. 22 ന്

നെല്ലിക്കമൺ വെട്ടിമല വി. സി. എബ്രഹാമിന്റെ (80) സംസ്കാരം ഫെബ്രു. 22 ന് നെല്ലിക്കമൺ : ഫെബ്രുവരി 17 ന് നിത്യതയിൽ ചേർക്കപ്പെട്ട റാന്നി നെല്ലിക്കാമൺ വെട്ടിമല പുത്തൻപുരയിൽ വി. സി. എബ്രഹാമിന്റെ (80 വയസ്സ്) സംസ്കാര ശ്രുശൂഷ ഫെബ്രുവരി 22 തിങ്കളാഴ്ച്ച ഓണക്കാവ് ഐ പി സി ഇമ്മാനുവേൽ ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്‌ അഹ്മദി സഭാ ശ്രുശൂഷകൻ പാ. ബിനു പി ജോർജിന്റെ ഭാര്യാ പിതാവാണ് പരേതൻ.

നെല്ലിക്കമൺ വെട്ടിമല വി. സി. എബ്രഹാമിന്റെ (80) സംസ്കാരം ഫെബ്രു. 22 ന് Read More »

ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാ. ഡോ. ടി. ജി. കോശി വിടവാങ്ങി

ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാ. ഡോ. ടി. ജി. കോശി വിടവാങ്ങി (ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ അദ്ധ്യക്ഷൻ, ഫെയ്ത് തിയോളോജിക്കൽ സെമിനാരി സ്ഥാപകൻ എന്നീ നിലകളിൽ ക്രൈസ്തവഗോളത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു) മണക്കാല : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ അദ്ധ്യക്ഷനും, ഫെയ്ത് തിയോളോജിക്കൽ സെമിനാരി സ്ഥാപകനുമായ തെക്കനാൽ തടത്തിൽ ജോർജ് കോശിയെന്ന പാ. ഡോ. ടി. ജി. കോശി (89) വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഫെബ്രു. 13 ന് ബയൂലദേശത്ത് പ്രവേശിച്ചു. 1932 ൽ അടൂർ ഏന്നാത്തിൽ

ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാ. ഡോ. ടി. ജി. കോശി വിടവാങ്ങി Read More »

error: Content is protected !!