ഒറ്റനോട്ടത്തിൽ
യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജയിൽ
ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും
ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ  ഇന്ന് (ഏപ്രിൽ 23 ന്
സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു 
ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം
അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനം നടന്നു
PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട്
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് ആരംഭിക്കും 
ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 – 21 വരെ കുന്നത്തുകാലിൽ 
ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 
എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ്
ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടത്ത്
ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗം ‘THE LIVING WATER’ നാളെ (ഏപ്രിൽ 10 ന്)
ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 9, 10 ന്  അടൂരിൽ
നിരണം യു. പി. എഫ്. ന്റെ 24 -) മത് ജനറൽ കൺവൻഷൻ ഏപ്രിൽ 11-14 വരെ തോട്ടടിയിൽ
ശാരോൻ ഫെലോഷിപ് ചർച്ച് യു.എ.ഇ. റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 9 ന് വെബിനാർ
ഐപിസി ഗോസ്പൽ സെന്റർ വയലിക്കട, റ്റി.വി.എം. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-13 വരെ വി.ബി.എസ്.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 10 ന്
വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളത്ത്
പത്തനാപുരം കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 21 ന് ആരംഭിക്കും
ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം
എ. ജി. പാലോട് സെക്ഷൻ കൺവെൻഷൻ ഏപ്രിൽ 18 – 21 വരെ
ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി
ICPF കുവൈറ്റിന്റെ വാർഷിക ക്യാമ്പ് ‘IMPRINTED IDENTITY’ ഏപ്രിൽ 10, 11 ന്
പി.വൈ.പി.എ. – യു.എ.ഇ. റീജിയൻ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കൾ
ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും
ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസ ഉപവാസ പ്രാർത്ഥന നെന്മാറയിൽ
സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക്
ഐപിസി എബനേസർ ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ സുവി. സാജു മാത്യു നയിക്കുന്ന ബൈബിൾ ക്ലാസ്സ്‌ നാളെ (മാർച്ച്‌ 18 ന്) ആരംഭിക്കും
UPF UAE യുടെ നേതൃത്വത്തിൽ ഷാർജാ വർഷിപ്പ് സെന്ററിൽ ‘EDUEXPO 2024’ മാർച്ച് 23 ന്
Next
Prev

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനത്ത്

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനം ബെത്സെഥ നഗറിൽ നടക്കും. പാ. ആർ. എബ്രഹാം (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ പ്രസിഡന്റ്), പാ. ബിജു

Read More »

എ ജി മലയാളം ഡിസ്ട്രിക്ട്  ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റ് ഒരുക്കുന്ന ‘കേരളാ വിമോചന യാത്ര’ നവംബർ 1 ന് കാസർഗോഡ് ആരംഭിക്കും

കാസർഗോഡ് : അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 1 മുതൽ 17 വരെ ‘കേരളാ വിമോചന യാത്ര 2022’ നടക്കും . കേരളത്തിന്റെ 14 ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്ര, മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗം, ആത്മഹത്യ, തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് എതിരെ യേശുക്രിസ്തുവിന്റെ

Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് : പൊതു പ്രാർത്ഥനാ സമ്മേളനം നാളെ (ഒക്ടോ. 31) ന്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ്റെ പ്രയർ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പൊതു പ്രാർത്ഥനാ സമ്മേളനം ഒക്ടോബർ 31 തിങ്കളാഴ്ച്ച വൈകിട്ട് 6.45 ന് സൂം പ്ലാറ്റ് ഫോമിൽ ആരംഭിക്കും.സഭാ ഭാരവാഹികളായ പാസ്റ്റർ

Read More »

ഡാളസ് ഐ.പി.സി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 മുതൽ ഉണർവ്വ് യോഗങ്ങൾ നടക്കും

ഡാളസ് : ഐ.പി.സി കർമ്മേൽ ഡാളസ് സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 – 6 വരെ ഉണർവ്വ് യോഗങ്ങൾ നടക്കും. ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോ. അനു

Read More »

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനം നവം. 13 ന്

കൊട്ടാരക്കര : ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനവും അദ്ധ്യാപക സംഗമവും നവം. 13 ന് കൊട്ടാരക്കര ഐപിസി ബേർശേബാ സഭയിൽ നടക്കും. ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാ. ബെഞ്ചമിൻ വർഗീസ്

Read More »

ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും

തട്ട : ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും ചെറുലയം തട്ട ഐപിസി ചർച്ച് ഗ്രൗണ്ടിൽ നടക്കും. അടൂർ ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. തോമസ് മാത്യു ഉത്‌ഘാടനം ചെയ്യുന്ന

Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പനയിൽ

കട്ടപ്പന : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പന CSI ഗാർഡനിൽ നടക്കും. പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ. മാത്യു (എഡ്യൂകേഷൻ ഡയറക്ടർ), പി. സി.

Read More »

PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് ‘മ്യൂസിക്ക് നൈറ്റ്’

പള്ളം : PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് പള്ളം ഇഞ്ചവേലിത്തറ ഗ്രൗണ്ട് പോസ്റ്റ് ഓഫീസ് കവലയിൽ ‘മ്യൂസിക്ക് നൈറ്റ്’ നടക്കും. ഇമ്മാനുവേൽ ഹെൻറി, ശ്രുതി ജോയ്, ഷാരോൺ വർഗീസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. ജോയ് ഫിലിപ്പ്, പാ. അജ്ജി

Read More »

ചർച്ച ഓഫ് ഗോഡ് പന്തളം സെന്റർ 17 – മത് കൺവൻഷൻ ഡിസം. 7-11 വരെ കുളനടയിൽ

കുളനട : ചർച്ച ഓഫ് ഗോഡ് പന്തളം സെന്റർ 17 – മത് കൺവൻഷൻ ഡിസം. 7-11 വരെ കുളനട ചർച്ച് ഓഫ് ഗോഡ് സഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ

Read More »

ഐപിസി വർക്കല ഏരിയ സോദരി സമാജം പ്രവർത്തന ഉത്ഘാടനവും വിധവ സഹായ വിതരണവും ഒക്ടോ. 23 ന്

വട്ടപ്പാറ : ഐപിസി വർക്കല ഏരിയ സോദരി സമാജം പ്രവർത്തന ഉത്ഘാടനവും വിധവ സഹായ വിതരണവും ഒക്ടോ. 23 ന് വൈകിട്ട് അഞ്ചു മണിക്ക് വട്ടപ്പാറ കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയറിൽ നടക്കും. വർക്കല ഏരിയ

Read More »

ഐപിസി UK & അയർലാൻഡ് റീജിയന് പുതിയ നേതൃത്വം

ലിവർപൂൾ : ഐപിസി UK & അയർലാൻഡ് റീജിയന്റെ 2022-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ  തിരഞ്ഞെടുത്തു. ഒക്റ്റോബർ 15ന് ലിവർപൂളിൽ പാസ്റ്റർ ബാബു സെഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു സഖറിയ (സീനിയർ മിനിസ്റ്റർ), പാസ്റ്റർ ജേക്കബ് ജോർജ് (പ്രസിഡൻ്റ് & ജനറൽ കൗൺസിൽ

Read More »

ഐപിസി സണ്‍ഡേസ്‌ക്കൂള്‍സ് അസ്സോസിയേഷന്‍ കുമ്പനാട് മേഖല പ്രവര്‍ത്തന ഉദ്ഘാടനവും താലന്തു പരിശോധനയും നവംബര്‍ 12ന് കുമ്പനാട്ട്

കുമ്പനാട് : ഐപിസി സണ്‍ഡേസ്‌ക്കൂള്‍സ് അസ്സോസിയേഷന്‍ കുമ്പനാട് മേഖല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 2022 ലെ താലന്തുപരിശോധനയും 2022 നവംബര്‍ 12 ശനിയാഴ്ച്ച രാവിലെ 8.30ന് കുമ്പനാട് ഇന്ത്യ ബൈബിള്‍ കോളജ് ചാപ്പലില്‍ നടക്കും. മേഖല

Read More »

ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 30 ന് ആത്മീയ സംഗമവും സമ്മാന വിതരണവും

കുറത്തിക്കാട് : ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 30 ന് ആത്മീയ സംഗമവും സമ്മാന വിതരണവും ഐപിസി കുറത്തിക്കാട് ബെഥേൽ സഭയിൽ വച്ച് നടക്കും. ഐപിസി മാവേലിക്കര ഈസ്റ്റ്‌

Read More »

പന്തളം സെന്റർ പി.വൈ.പി.എ. യ്ക്ക് പുതിയ ഭരണസമിതി

പന്തളം : ഒക്ടോബർ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് കുളനട ശാലേം സഭയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ സെന്റർ   ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജജിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. രക്ഷാധികാരി

Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് C.E.M. ന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഉണർവ്വ് യോഗം

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് C.E.M. ന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഉണർവ്വ് യോഗം നടക്കും. വൈകിട്ട് 6:30 ന് ആരംഭിക്കുന്ന യോഗത്തിൽ പാ. എബിൻ എബ്രഹാം കുമിളി

Read More »

ഞായറാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമാക്കാനുള്ള തീരുമാനം പിന്‍വലിക്കണം : പെന്തക്കോസ്തല്‍ കൗണ്‍സില്‍  ഓഫ് ഇന്ത്യ

തിരുവല്ല : ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതും ആരാധനാദിനവുമായ ഞായറാഴ്ച്ച പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളും ലഹരി വിരുദ്ധ ക്ലാസ്സില്‍ പങ്കെടുക്കണമെന്നാണ്

Read More »

പാസ്റ്റർ ആർ. ഏബ്രഹാം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ്, പാസ്റ്റർ ബിജു തമ്പി ജനറൽ സെക്രട്ടറി

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റായി പാസ്റ്റർ ആർ. ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി.എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ

Read More »

നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷം ഒക്ടോ. 7 ന് ഏനാന്തിയിൽ

ഏനാന്തി : നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷവും സംഗീത വിരുന്നും ഒക്ടോ. 7 ന് ഏനാന്തി ഫ്രണ്ട്സ് ഓഫ് ജീസസ് ഗ്രൗണ്ടിൽ നടക്കും. സുവി. ഷമീർ കൊല്ലം വചനശുശ്രുഷ നിർവഹിക്കുന്ന സമ്മേളനത്തിൽ

Read More »

ഐപിസി കൈതമറ്റം ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 27-29 വരെ ത്രിദിന ബൈബിൾ ക്ലാസ്

കൈതമറ്റം : ഐപിസി കൈതമറ്റം ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 27-29 വരെ ത്രിദിന ബൈബിൾ ക്ലാസ് നടക്കും. ‘അന്ത്യകാല സംഭവങ്ങൾ തിരുവചനവെളിച്ചത്തിൽ’ എന്ന വിഷയത്തിൽ പാ. തോമസ് മാമ്മൻ ക്ലാസുകൾ നയിക്കും. എല്ലാ

Read More »

ഏ. ജി. കാഞ്ഞിരംകുളം സെക്ഷൻ C.A. ക്യാമ്പ് ഒക്ടോ. 7-8 ന് നന്ദൻനഗറിൽ

കാഞ്ഞിരംകുളം : ഏ. ജി. കാഞ്ഞിരംകുളം സെക്ഷൻ C.A. ക്യാമ്പ് ഒക്ടോ. 7-8 ന് നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാ. ജോൺലി ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. പ്രഭ. ടി. തങ്കച്ചൻ,പാ. പ്രിൻസ് എന്നിവർ

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

ചിന്താ വാർത്ത

UPCOMING EVENTS

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Advertisements

Sabhavarthakal.com Visitors

Flag Counter
5668893
Total Visitors

Find us on Facebook

Advertisements

error: Content is protected !!