ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ
റായ്പുർ : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ റ്റിൽഡ സസഹോളി ഹെബ്രോൻ നഗറിൽ നടക്കും. ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് പ്രസിഡന്റ് പാ. ജിജി പി. പോൾ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ