യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം
കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) 2021 – ’22 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. പ്രോഗ്രാം കോഓർഡിനേറ്ററായി പാ. തോമസ് ജോർജ്, ഷിബു. വി. സാം (ജനറൽ