Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (122)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (122) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ക്രിസ്തുവിന്റെ പ്രാതിനിദ്ധ്യ മരണം 1) പാപസംബന്ധമായി ഒരിക്കലായി മരിച്ചു. (അവന്റെ മരണത്തിന്റെ പര്യാപ്തത (റോമാ : 6:10) 2) അഭക്തർക്കും പാപികൾക്കും വേണ്ടി മരിച്ചു (അവന്റെ മരണത്തിന്റെ ഗുണഭോക്താക്കൾ (റോമാ :5:6,8) 3) ക്രിസ്തുയേശു മരിച്ചവൻ, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ (മരണവും പുനഃരുത്ഥാനവും അന്യോന്യപൂരകം (റോമാ : 8:34)   4) ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചു (അവൻ മരിച്ചതിന്റെ കാരണം) 1 കോരി :15:3  5) എല്ലാവര്ക്കും വേണ്ടി ഒരുവൻ മരിച്ചു (അത് […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (122) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (121)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (121) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘നമുക്ക് വേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു’ – അവന്റെ ഇരിപ്പ് നമ്മെ രക്ഷിക്കുവാനുള്ള അവന്റെ ശക്തിയെയും അവന്റെ പക്ഷവാദം അത് ചെയ്യുവാനുള്ള അവന്റെ ഇച്ഛയെയും ചൂണ്ടിക്കാണിക്കുന്നു. ഈ പക്ഷവാദം എങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത് ? തന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയിൽ താൻ പ്രസ്താവിച്ചത് പോലെ, ‘പിതാവേ ഞാൻ ഇച്ഛിക്കുന്നു’ എന്ന് പുത്രൻ അപേക്ഷിക്കുകയാണ് (യോഹ : 17:24). എന്നാൽ ഇത് ഏത് രൂപത്തിലാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. (എബ്രാ : 7:25).

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (121) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (120)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (120) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ദൈവം തന്റെ സ്വന്തജനമായി തിരെഞ്ഞെടുത്ത നമ്മുടെ പേരിൽ കുറ്റമാരോപിക്കാൻ ആർ ധൈര്യപ്പെടും ? ദൈവമോ ? ഇല്ല. നമ്മോട് ക്ഷമിക്കുകയും തന്നോട് കൂടെ നില്ക്കാൻ നമ്മെ യോഗ്യരാക്കുകയും ചെയ്തു അവിടുന്നാണല്ലോ. ഈ സ്ഥിതിയ്ക്ക് ആർ നമുക്ക് ശിക്ഷ വിധിക്കും ? ക്രിസ്തുവോ ?  ഒരിക്കലുമില്ല.എന്തെന്നാൽ അദ്ദേഹമാണല്ലോ നമുക്ക് വേണ്ടി മരിക്കുകയും ഉയിർക്കുകയും ചെയ്തത്. ദൈവത്തിനടുത്ത് അത്യുന്നതമായ മഹിമയുടെ സ്ഥാനത്ത് സ്വർഗ്ഗത്തിൽ ഇരുന്ന് നമുക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് അദ്ദേഹമാണല്ലോ. ക്രിസ്തുയേശു

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (120) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (119)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (119) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ദൈവം തിരെഞ്ഞെടുത്ത 4 കൂട്ടർ : i) ക്രിസ്തു (യെശ : 42:1, 1 പത്രോസ് : 2:6) ii) എല്ലാ ക്രിസ്തു വിശ്വാസികളും (യോഹ :15:16, റോമ : 5:33, എഫെ :1:4, 2 തെസ്സ :2:13, തീത്തോസ് :1:3, കോലോ :3:12) iii) യിസ്രായേൽ (യെശ :45:4, 65:9, 22) iv) ദൂതന്മാർ (1 തിമോ :5:21) കുറ്റം ചുമത്തുക : –  പൗലോസിന്റെ ലേഖനങ്ങളിൽ ഇവിടെ മാത്രം ഇത് കാണുന്നു. അപ്പോസ്തോലപ്രവർത്തികളിൽ പലയിടത്തും ഇത് കാണാം. (19:38,40;

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (119) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (118)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (118) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d കോപപാത്രങ്ങളായ നമ്മെ വീണ്ടെടുത്ത് സ്വർഗ്ഗത്തിൽ അവനോടൊപ്പം ഇരുത്തി. അവന്റെ വീണ്ടെടുപ്പിന്റെ വിജയ ചിഹ്നങ്ങളായ നമ്മിൽ നിത്യത മുഴുവൻ സന്തോഷിക്കേണ്ടതിന് അവൻ അങ്ങനെ ചെയ്തു. ‘ദൈവം  പുത്രനെ വായ്പ തരികയല്ലായിരുന്നു, വിട്ട് തരികയായിരുന്നു.’ അവനോട് കൂടെ സകലവും നല്കാതിരിക്കുമോ, “ക്രിസ്തു എല്ലാം ക്രിസ്തുവിനോട് കൂടെയെല്ലാം’ ‘കൂടി’യതിൽ നിന്ന് കുറഞ്ഞതിലേക്ക്’ (from the greater to the less) എന്ന ന്യായം ഇവിടെ കാണുന്നു. ദൈവം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (118) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (117)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (117) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്ക കൊണ്ട്’,  ഉല്പ : 22:12, എന്ന വാക്കുകൾ നോക്കുക. പൗലോസ് പറയുകയാണ്. “അബ്രഹാം തന്റെ സ്നേഹഭാജനത്തെ യാഗമായി നല്കാൻ മടിക്കാതെ ദൈവത്തോട് ഭക്തി വെളിപ്പെടുത്തിയെങ്കിൽ ദൈവവും മനുഷ്യന് വേണ്ടി തന്റെ ഏകജാതനെ യാഗമായി നല്കാൻ മടിക്കുമോ ? ‘നമ്മുടെ മേൽ കുന്ന് കൂടിയ ശിക്ഷ ഒഴിവാക്കാൻ ദൈവം ആഗ്രഹിച്ചെങ്കിൽ തന്റെ പുത്രനെ ഒഴിവാക്കുമായിരുന്നു. കഷ്ടതയുടെ പാനപാത്രം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (117) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (116)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (116) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d നമ്മുടെ വീണ്ടെടുപ്പ് പൂർത്തീകരിക്കുന്നതിന് ദൈവം പ്രവർത്തിക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തുവാൻ ഒരു ശക്തിക്കും സാധ്യമല്ല. ഈ ഖണ്ഡികയിൽ നാല് വെല്ലുവിളികൾ തുടരെ കാണാം. 1) നമുക്ക് പ്രതികൂലം ആര് ? (വാ. 31) 2) ദൈവം തിരഞ്ഞെടുത്തവരെ ആര് കുറ്റം ചുമത്തും ? (വാ. 33) 3) ശിക്ഷ വിധിക്കുന്നവൻ ആര് ? (വാ. 34) 4) ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് വേർപിരിക്കുന്നതാര്  ? (വാ. 35) ദൈവം നമുക്ക് വേണ്ടി എങ്കിൽ നമുക്ക് വിരോധി ആര് ? എല്ലാ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (116) Read More »

റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (115)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (115) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d മാത്രമല്ല, ഈ ഭാഗത്ത് രക്ഷ മുഴുവനായി ദൈവത്തിന്റെ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് പൗലോസ് സംസാരിക്കുന്നത്. വിശ്വാസിയുടെ, മുൻനിയമനം മനുഷ്യന്റെ യോഗ്യതയിന്മേലല്ല ദൈവം എന്തായിരിക്കുന്നുവോ അതിന്മേലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. അതായത് രക്ഷ മനുഷ്യനിൽ നിന്നല്ല ദൈവത്തിൽ നിന്നുമാണ് വരുന്നത്. ദൈവം മുന്നറിഞ്ഞവർ, ദൈവം തേജസ്കരിക്കുന്നതല്ലാതെ മറ്റാരുമല്ല. ഇങ്ങനെ ദൈവത്തിന്റെ മുന്നറിവ്, മുൻനിർണ്ണയം, വിളി, നീതീകരണം, തേജസ്കരണം, ഇവ രക്ഷയുടെ പൊട്ടാത്ത ചങ്ങലയിലെ മൂന്ന് കണ്ണികളാണ്. ദൈവോദ്ദേശത്തിന്റെ സാരാംശം, അവൻ ക്രിസ്തുവിൽ വീണ്ടും ജനിപ്പിച്ചവർ ഭാവി മഹത്വം

റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (115) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (114)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (114) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘ആദ്യജാതൻ’നൈസർഗ്ഗിക സ്വഭാവത്തിലുള്ളവനും ‘അനേകം പുത്രന്മാർ’ ദത്ത് മൂലമുള്ളവരുമത്രെ. ‘അവൻ’ പിതാവിന്റെ ഏകജാതനും ‘അവർ’ പാപം മൂലം നാശപാത്രങ്ങൾ ആയിരുന്നവരും, എന്നാൽ ശിക്ഷാവിധിയിൽ നിന്നും കോപത്തിൽ നിന്നും അവന്റെ രക്തത്താൽ വീണ്ടെടുക്കപെട്ടവരുമത്രെ. ‘അവൻ’ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനാണെങ്കിൽ ‘അവർ’ യേശുവിൽ നിദ്ര കൊള്ളുന്നവരും തക്കസമയത്ത് ‘അവനോട് കൂടെ വരുന്നവരുമത്രെ.’ ആദ്യജാതൻ ഇപ്പോൾ മഹത്വവും ബഹുമാനവും അണിഞ്ഞവനാണെങ്കിലും അവന്റെ ‘അനേകം സഹോദരന്മാർ’ അവൻ വെളിപ്പെടുമ്പോൾ അവനെപ്പോലെ സദൃശമായി അവനെ കാണുവാനിടയാകും. ക്രിസ്തു ദൈവപ്രതിമയാണ് (2 കോരി :4:4; കോലോ :1:15). ഒന്നാം സൃഷ്ടിയായ മനുഷ്യൻ ദൈവത്തിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (114) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (113)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (113) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d എന്നാൽ ഈ സത്യം മനുഷ്യന്റെ ഉത്തരവാദിത്വത്തെ കുറയ്ക്കുന്നില്ല. അവിടുന്ന് സകല മനുഷ്യരോടും മാനസാന്തരപ്പെട്ടാൽ കല്പിക്കുന്നു (അപ്പൊ : 17:30). നിങ്ങൾ ആരെ സേവിക്കുമെന്ന് തിരഞ്ഞെടുക്കുവാൻ മനുഷ്യരോട് ആവശ്യപ്പെടുന്നു. (യോശു : 24:15). ദൈവദാസന്മാർ ദൈവത്തിന്റെ സ്ഥാനാപതികളായി ദൈവത്തോട് നിരന്ന് കൊൾവിൻ എന്ന് മനുഷ്യരോട് അപേക്ഷിക്കുന്നു (2 കോരി :5:20). ഒരു മനുഷ്യൻ നശിക്കുന്നുവെങ്കിൽ അവൻ നശിക്കുവാൻ ദൈവം നിർണ്ണയിച്ചത് കൊണ്ടല്ല, അവൻ മാനസാന്തരപ്പെടാഞ്ഞത് കൊണ്ടും ദൈവത്തിന്റെ വിളി നിരസിച്ചു

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (113) Read More »

error: Content is protected !!