തൃക്കോമല ചുട്ടിപാറയിൽ മറിയാമ്മ വർഗീസ് (74) നിത്യതയിൽ
റാന്നി : തൃക്കോമല ചുട്ടിപാറയിൽ മറിയാമ്മ വർഗീസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത മണ്ണാറത്തറ വാഴയിൽ കുടുംബാംഗമാണ്. ഭർത്താവ് വർഗീസ് ഫിലിപ്പ്. മക്കൾ : മാത്യു വർഗീസ്, പാസ്റ്റർ തോമസ് വർഗീസ് (അനി) ഐപിസി കുമ്പളാംപൊയ്ക, ജോളി മനോജ്