ശാരോൻ ജനറൽ സെക്രട്ടറി പാ. ജോൺസൺ കെ. സാമുവലിന്റെ മാതാവ് മേരിക്കുട്ടി ജോണിന്റെ സംസ്കാരം നാളെ (സെപ്റ്റംബർ 25 ന്)
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാ. ജോൺസൺ കെ. സാമുവേലിന്റെ മാതാവ് മേരിക്കുട്ടി ജോൺ (87) നിത്യതയിൽ ചേർക്കപ്പെട്ടു. കരിങ്ങാട്ടിൽ പുത്തൻവീട് കുടുംബാംഗം പരേതനായ കെ. വി. ജോണാണ് ഭർത്താവ്.
മക്കൾ : ജോൺസൺ കെ. സാമുവേൽ, ജോൺസൺ കെ. വർഗീസ്, സോമി ജേക്കബ്
സംസ്കാരം സെപ്റ്റംബർ 25 ന് ഐപിസി പുത്തൻതെരുവ് സെമിത്തേരിയിൽ നടത്തപ്പെടും.
Post Views: 1,008