UK : ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന് വേണ്ടി ഇന്ന് (മെയ് 16 ന്) പ്രാർത്ഥന നടത്തപ്പെടുന്നു. വൈകിട്ട് 6:00 മണിക്കാരംഭിക്കുന്ന പ്രാർത്ഥനയിൽ പാ. ജെഫി ജോർജ് വചനശുശ്രുഷ നിർവഹിക്കും. ശാരോൻ UK ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 977125 2999
കൂടുതൽ വിവരങ്ങൾക്ക് : പാ. സാംകുട്ടി പാപ്പച്ചൻ (+44 745 0107 909), ജോൺ വർഗീസ് (+44 7862 7164 30)
Post Views: 197