കൊട്ടാരക്കര : കൊല്ലം ICPF ന്റെ പ്രവർത്തന വിശാലതയുടെ ഭാഗമായി കൊട്ടാരക്കര CGPF ന് പുതിയ ഭാരവാഹികൾ നിയമിതരായി. ജൂലൈ 25 ന് നടത്തപ്പെട്ട മീറ്റിംഗിൽ പാ. കുഞ്ഞുമോൻ കോശിയെ പ്രസിഡന്റായും, പാ. ലിജോ കുഞ്ഞുമോനെ സെക്രട്ടറിയായും, ഇവാ. പ്രജിൻ മാത്യുവിനെ ട്രഷററായും നിയമിച്ചു.
ഇവാ. ലിബ്നി ശമൂവേൽ (വൈസ് പ്രസിഡന്റ്), ചെറിയാൻ വർഗ്ഗീസ് (ജോയിന്റ് സെക്രട്ടറി), ശേനിൽ , സാം, പാ. ജെയിംസ് വർഗ്ഗീസ് (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഐ.സി.പി.ഫ്.വൈസ് പ്രസിഡൻ്റ് ഡോ. ഡി. ജോഷ്വാ നിയമന പ്രാർത്ഥന നടത്തി. കൊല്ലം ഐ.സി.പി.ഫ്.ൻ്റ സ്റ്റാഫ് വർക്കറായി സാമുവൽ ഡാനിയേൽ പ്രവർത്തിക്കുന്നു.
Post Views: 382