മെൽബോൺ : ആസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസിന്റെ 8-മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 11,12 ന് നടക്കും. പാസ്റ്റർമാരായ ടി. ഡി. ബാബു, ഷിബു തോമസ് (USA) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. അശ്വിൻ ചെറിയാൻ, ഇവാ. അനീഷ് ബേബി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 966 966 7777
passcode : 2020
കൂടുതൽ വിവരങ്ങൾക്ക് : പാ. പ്രസാദ് പത്രോസ് (040 2644 190), റോബിൻസൺ മാത്യു (041 3922 966)
Post Views: 458