ഇരിങ്ങാലക്കുട : കാരുണ്യ സർവ്വകലാശാല M.Sc. ഫിസിക്സിൽ ഒന്നാം റാങ്കോടെ ഇരിങ്ങാലക്കുട സ്വദേശി ക്രിസ്റ്റീന കെ. എസ്. വിജയിച്ചു. കുരിശിങ്കൽ വീട്ടിൽ സ്റ്റീഫൻ, റോസ്സിലി ദമ്പതികളുടെ മകളായ ക്രിസ്റ്റീന, ഐപിസി വർഷിപ്പ് സെന്റർ ഗാന്ധിഗ്രാം സഭാംഗമാണ്.
ആയൂർ : കേരള സർവ്വകലാശാല B.Sc. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജിയിൽ ആയൂർ വേളൂർ നിസി എ. ബോവസ് രണ്ടാം റാങ്ക് കരസ്ഥമാക്കി. ബോവസ് സാറമ്മ ദമ്പതികളുടെ മകളായ നിസ്സി, കൊല്ലം എസ് എൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നു.
Post Views: 431