December 2021

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (85)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (85)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപം ചെയ്ത മനുഷ്യനെ ന്യായമായി ഉടനടി ദൈവത്തിന് നശിപ്പിക്കാമായിരുന്നു. എന്നാൽ അവിടുത്തെ കൃപയാൽ അവനെ തോൽ കൊണ്ടുള്ള വസ്ത്രം ഉടുപ്പിച്ചു അവനെ തോൽ കൊണ്ടുള്ള വസ്ത്രം ഉടുപ്പിച്ചു അവനെ തോട്ടത്തിൽ നിന്ന് പുറത്താക്കി. അതാണ് കൃപ. ഈ കൃപയുടെ അത്യന്ത വർദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിൽ നമുക്കൊരിക്കലും ആ ഭാഗ്യപദവി ലഭിക്കുകയില്ലായിരുന്നു.5:21 പാപം മരണത്താൽ വാണു. പാപവാഴ്ചയുടെ മണ്ഡലമാണ് മരണം. പാപം പരമാധികാരിയെപ്പോലെ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (85) Read More »

‘സഫലമീ യാത്ര …’ – (150)

‘സഫലമീ യാത്ര …’ – (150)പാ. തോമസ് ഫിലിപ്പ്, വെണ്മണി നിത്യമായത് പ്രധാനം ഒരു വർഷം കടന്ന് പോകുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു വർഷം നമ്മെ പിന്നിടുന്നു. ക്രിസ്തീയ വിശ്വാസികൾക്കറിയാം നമ്മുടെ ഈ ലോക ജീവിതത്തിന്റെ നാളുകൾ കഴിയും തോറും നിത്യത കൂടുതൽ പ്രകാശമാനമായി തീർന്നുകൊണ്ടിരിക്കുന്നു. അത് കൊണ്ട് ജീവിത യാത്രയിൽ നിത്യതയുടെ മൂല്യങ്ങളെ മുറുകെ പിടിക്കാം.ഇറ്റലിയിലെ മിലാൻ നഗരത്തിലെ വലിയ ദേവാലയങ്ങളിൽ ഒന്നിന് മനോഹരമായ മൂന്ന് പ്രവേശന കവാടങ്ങളുണ്ട്. ഓരോനിന്ന് മുകളിൽ വലിയ ആർച്ചുകൾ ഉണ്ട്.

‘സഫലമീ യാത്ര …’ – (150) Read More »

പി.വൈ.പി.എ 74 – മത് ജനറൽ ക്യാമ്പ് ചരൽകുന്നിൽ ഇന്ന് (ഡിസം. 23) ആരംഭിക്കും; പാസ്റ്റർ കെ. സി. ജോൺ ഉത്‌ഘാടനം ചെയ്യും

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ 74-മത് ജനറൽ ക്യാമ്പ് ‘എക്സോഡസ് സീസൺ IV’, ഇന്ന് (ഡിസം. 23) മുതൽ 25 ശനി വരെ കോഴഞ്ചേരി ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും. ഇന്ന് രാവിലെ 8 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 4 ന് ക്യാമ്പ് സമാപിക്കും.ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. തീം അവതരണം, സിമ്പോസിയം,

പി.വൈ.പി.എ 74 – മത് ജനറൽ ക്യാമ്പ് ചരൽകുന്നിൽ ഇന്ന് (ഡിസം. 23) ആരംഭിക്കും; പാസ്റ്റർ കെ. സി. ജോൺ ഉത്‌ഘാടനം ചെയ്യും Read More »

കോവിഡ്-19 വാക്സിൻ പാസ്പോർട്ട് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മൈക്രോചിപ്പ് സ്വീഡിഷ് കമ്പനി പ്രദർശിപ്പിച്ചു

സ്വീഡൻ : സ്റ്റോക്ഹോം ആസ്‌ഥാനമായ സാങ്കേതികവിദ്യ കമ്പനി, കോവിഡ്-19 പാസ്പോർട്ട് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മൈക്രോചിപ്പ് പ്രദർശിപ്പിച്ചു. ത്വക്കിനടിയിൽ നിക്ഷേപിക്കുന്ന ചിപ്പിന് Near Field Communication (NFC) സാങ്കേതിക വിദ്യ വഴി വ്യക്തിയുടെ കോവിഡ് വിവരങ്ങൾ  ശേഖരിക്കുവാൻ സാധിക്കും. അരിമണിയോളം വലിപ്പമുള്ള ചിപ്പ്, കൈമേലുള്ള ത്വക്കിനടിയിലാണ് നിക്ഷേപിക്കുന്നത്.

കോവിഡ്-19 വാക്സിൻ പാസ്പോർട്ട് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മൈക്രോചിപ്പ് സ്വീഡിഷ് കമ്പനി പ്രദർശിപ്പിച്ചു Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (151)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (151)പാ. വീയപുരം ജോർജ്കുട്ടി വിശുദ്ധ ബൈബിളിൽ അഞ്ചു പേർ ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാമതായി ആത്മഹത്യ ചെയ്തത്, യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗൽ ആയിരുന്നു. അവൻ ദൈവത്താൽ തള്ളപ്പെട്ടവനായി തീരുകയും ദൈവം തന്റെ കൃപ അവനിൽ നിന്ന് എടുത്തുകളയുകയും (1 ദിന :17:13), ദൈവം പൂർണ്ണമായി അവനെ വിട്ടുമാറി അവന് ശത്രുവായിത്തീരുകയും ചെയ്തു (1 സമു :28:16). ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ പരാജയം ഏറ്റുവാങ്ങുകയും, ഫെലിസ്ത്യരാൽ താൻ കൊല്ലപ്പെടുകയും ചെയ്യും എന്ന്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (151) Read More »

കോവിഡ് പോരാട്ടത്തിൽ സഹായവുമായി ‘വിഷൻ റെസ്ക്യു്’

തിരുവനന്തപുരം : മുംബൈ കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന “വിഷൻ റെസ്ക്യു്” കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിനും പോലീസ് സേനയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്തു. തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ “വിഷൻ റെസ്ക്യു്” സ്ഥാപകൻ ബിജു തമ്പി, ഡിജിപി ശ്രീ അനിൽ കാന്തിന് പ്രതിരോധ സാമഗ്രികളായ സാനിറ്റൈസെർ, മാസ്ക്, വൈപ്സ് തുടങ്ങിയവ കൈമാറി. അഡീഷണൽ ഡിജിപി ശ്രീ മനോജ് എബ്രഹാം, കേരള പൊലീസിന് വേണ്ടി ആശംസകളും നന്ദിയും അറിയിച്ചു.

കോവിഡ് പോരാട്ടത്തിൽ സഹായവുമായി ‘വിഷൻ റെസ്ക്യു്’ Read More »

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 ന് ആരംഭിക്കും

അബുദാബി : ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 – 31 വരെ നടക്കും. പാ. ജോജി ജോൺസന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ ഷിബു ദാനിയേൽ, ജോബി ടി. അലക്സ്, വീയപുരം ജോർജ്കുട്ടി, സി. വി.ആൻഡ്രൂസ്, അനീഷ് തോമസ്, കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 812 493 8339passcode : CIPCകൂടുതൽ വിവരങ്ങൾക്ക് : പാ. ജോജി ജോൺസൻ (+971 5031 33826)

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 ന് ആരംഭിക്കും Read More »

കേരള സ്റ്റേറ്റ് പി.വൈ.പി.എ 74-ാമത് ജനറൽ ക്യാമ്പ് ഡിസം. 23 മുതൽ ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ 74-ാമത് ജനറൽ ക്യാമ്പ് എക്സോഡസ് സീസൺ IV, ഡിസംബർ 23 മുതൽ 25 വരെ കോഴഞ്ചേരി ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പ്രീ-രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് പ്രവേശനം അനുവദിക്കും. ഓൺലൈൻ ആയിട്ടാണ് രെജിസ്ട്രേഷൻ.ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ ഉത്ഘാടനം ചെയ്യുന്ന 74-ാമത് ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. ഇമ്മനുവേൽ കെ.ബി, ഫ്ലവി ഐസക്ക്

കേരള സ്റ്റേറ്റ് പി.വൈ.പി.എ 74-ാമത് ജനറൽ ക്യാമ്പ് ഡിസം. 23 മുതൽ ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ Read More »

ചർച്ച് ഓഫ് ഗോഡ് YPE തിരുവനന്തപുരം തെക്കൻ മേഖലയുടെ ആഭിമുഖ്യത്തിൽ ഡിസം. 26 ന് MUSIC FEST

തിരുവനന്തപുരം : ചർച്ച് ഓഫ് ഗോഡ് YPE തിരുവനന്തപുരം തെക്കൻ മേഖലയുടെ ആഭിമുഖ്യത്തിൽ ഡിസം. 26 ന് കാട്ടാക്കട കൃപാ ഓഡിറ്റോറിയത്തിൽ MUSIC FEST നടക്കും. വൈകിട്ട് 3:30 യ്ക്ക് ആരംഭിക്കുന്ന സംഗീത സംഗീത സായാഹ്നം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്യും. പാ. അനിൽ അടൂർ, സോനാ മാവേലിക്കര എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് കൗൺസിൽ സെക്രട്ടറി പാ. ടി. എം.

ചർച്ച് ഓഫ് ഗോഡ് YPE തിരുവനന്തപുരം തെക്കൻ മേഖലയുടെ ആഭിമുഖ്യത്തിൽ ഡിസം. 26 ന് MUSIC FEST Read More »

ഡൽഹി ബൈബിൾ സെമിനാരി : 2022 – ’23 അദ്ധ്യയന വര്‍ഷത്തിലെ ഓൺലൈൻ ക്ലാസ്സുകൾ ഉടൻ ആരംഭിക്കുന്നു

ന്യൂഡൽഹി : സേവ് ഏഷ്യ മിഷനാൽ നടത്തപ്പെടുന്നതും, ഐ. എം. എൻ., ഇൻഡോ ലൈഫ് ലൈൻ മിനിസ്ട്രീസ് എന്നീ സംഘടനകളുടെ അംഗീകൃത സ്ഥാപനവുമായ ഐ.എ.റ്റി.എ. അംഗീകാരമുള്ള ഡൽഹി ബൈബിൾ സെമിനാരിയുടെ 2022 – ’23 അദ്ധ്യയന വര്‍ഷത്തിലെ ക്ലാസ്സുകൾ ഓൺലൈനിൽ ഉടൻ ആരംഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ ഡിപ്ലോമ ഇൻ തിയോളജി (Dip. Th. 1 year), ബാച്ച്‌ലർ ഇൻ തിയോളജി (B. Th. 3 years), മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div.) എന്നീ കോഴ്സുകളിലേക്കുള്ള

ഡൽഹി ബൈബിൾ സെമിനാരി : 2022 – ’23 അദ്ധ്യയന വര്‍ഷത്തിലെ ഓൺലൈൻ ക്ലാസ്സുകൾ ഉടൻ ആരംഭിക്കുന്നു Read More »

error: Content is protected !!