പുളിങ്കട്ട (ഇടുക്കി) : പുത്തൻവീട്ടിൽ ഡോ. ടിന്റു ആർ. (26) നിത്യതയിൽ ചേർക്കപ്പെട്ടു. സി. രവി, വനജ ദമ്പതികളുടെ സീമന്ത പുത്രിയാണ് ഡോ. ടിന്റു. തമിഴ്നാട് തിരിവാവൂരിൽ പഠനം പൂർത്തിയാക്കി ഇന്റേൺഷിപ്പ് ചെയ്ത് വരികെയാണ് ലോകത്തോട് വിട പറഞ്ഞത്. ടിനുമോൻ, ടിൻസി എന്നിവരാണ് സഹോദരങ്ങൾ.
സംസ്കാരം സെപ്റ്റം. 16 ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് തോമസ് സി.എസ്.ഐ ചർച്ച് പശുപ്പാറ സെമിത്തേരിയിൽ.
Post Views: 1,972