കൊല്ലം : തനത് ശൈലിയിൽ ക്രൈസ്തവ ഗാനാലാപനവും വചനക്ഷോഷണവും ചെയ്ത് അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ച കരീപ്ര ഗ്രേസ് വില്ലയിൽ പാസ്റ്റർ സി. ജെ. മാനുവേൽ (73) നിത്യതയിൽ ചേർക്കപ്പെട്ടു. ഏ. ജി. കരീപ്ര സഭാംഗമായിരുന്നു പാസ്റ്റർ മാനുവേൽ.
സൂസമ്മ മാനുവേലാണ് ഭാര്യ. മക്കൾ : പാ. ശീലാസ് മാനുവേൽ, ജെയിംസ് മാനുവേൽ, ടൈറ്റസ് മാനുവേൽ.
സംസ്കാരം പിന്നീട്.
Post Views: 473