April 2024

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 29

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 29 പാ. വി. പി. ഫിലിപ്പ് “ലോകത്തിൽ വളരെയേറെ മതങ്ങളുണ്ട്, എന്നാൽ ലോകത്തിന് ഒരു സുവിശേഷമേയുള്ളൂ”, ഓവെൻ 10 വിജയജീവിതം ദൗത്യനിർവ്വഹണത്തിലൂടെ ദൈവമനുഷ്യന്റെ വിജയകരമായ സാക്ഷ്യജീവിതത്തിന് അതിമഹത്തായ ഉദാഹരണമാണ് വിശുദ്ധ പൗലോസിന്റെ മിഷനറി പ്രവർത്തനങ്ങൾ. ഒന്നാം നൂറ്റാണ്ടിലെ പ്രേഷിത ദൗത്യത്തിൽ യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ ക്രിസ്തുവിന്റെ ലക്ഷ്യത്തിനൊത്ത് ചലിക്കാതിരുന്നത് കൊണ്ടാണ് അവർ ചെയ്യേണ്ട മഹത്തായ ശുശ്രുഷ പൗലോസിനെ ഏല്പിച്ചത്. അപ്പൊ. പ്രവർത്തി : 1:8 ൽ “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 29 Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (153)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (153) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഇങ്ങനെയുള്ള ചോദ്യത്തിന് പൗലോസിന്റെ പതിവായ ഉത്തരം യിസ്രായേലിനെ തള്ളിക്കളഞ്ഞിട്ടില്ല എന്നാണ്. ഇതിന് താൻ തന്നെയാണ് ഉദാഹരണം. അങ്ങനെ പറയാൻ തന്നെ പ്രേരിപ്പിച്ച പഴയനിയമ പ്രവചനങ്ങൾ അനവധിയാണ്. അബ്രഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ (ഫിലി : 3:5). താൻ ജാതികളുടെ അപ്പോസ്തോലനായി വിളിക്കപ്പെട്ടെങ്കിലും താൻ ഒരു യിസ്രായേല്യൻ തന്നെയെന്നുള്ളത് മറക്കരുതെന്ന് വായനക്കാരെ ഉറപ്പിക്കുന്നു. അവൻ അബ്രഹാമിന്റെ സന്തതിയും ബെന്യാമീൻ ഗോത്രക്കാരനുമാണ്. പ്രത്യേകിച്ചും

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (153) Read More »

യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജയിൽ

ഷാർജ : യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. എ. ജി.മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി. ജെ. സാമുവേൽ മുഖ്യ പ്രാസംഗികനായിരിക്കും. യു.പി.എഫ് – യു.എ.ഇ. ഗായകസംഘം ഗാനങ്ങൾ ആലപിക്കും.കൂടുതൽ വിവരങ്ങൾക്ക് : +971 50845 9417, +971 5699 14266, +971 50657 6490(വാർത്ത : കൊച്ചുമോൻ ആന്താരേത്ത്)

യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജയിൽ Read More »

‘സങ്കീർത്തന ധ്യാനം’ – 106

‘സങ്കീർത്തന ധ്യാനം’ – 106 പാ. കെ. സി. തോമസ് ദൈവത്തിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചില്ല, സങ്കീ : 44:17 കോരഹ് പുത്രന്മാരുടെ സങ്കീർത്തനം എന്തൊക്കെ അവർക്ക് ഭവിച്ചു ? വാക്യം 9 – മുതൽ ദൈവം തള്ളിക്കളഞ്ഞു. അവരുടെ സൈന്യത്തോട് കൂടെ പോയില്ല. വൈരിയുടെ മുൻപിൽ പുറം കാട്ടുമാറാക്കി, പകയ്ക്കുന്നവർ കൊള്ളയിട്ട, ഭക്ഷണത്തിനുള്ള ആടുകളെപ്പോലെ ഏല്പിച്ചു കൊടുത്തു, ജാതികളുടെ ഇടയിൽ ചിന്നിച്ചു. വില വാങ്ങാതെ വിറ്റു, അയൽക്കാർക്ക് അപമാനവും, ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കി. വൈരികളുടെ ഇടയിൽ പഴഞ്ചൊല്ലിനും, വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിനും വിഷയമാക്കി. നിന്ദിച്ച് ദുഷിക്കുന്നവന്റെ വാക്ക് ഹേതുവായും അവകാശം ഇടവിടാതെ

‘സങ്കീർത്തന ധ്യാനം’ – 106 Read More »

ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും

മനാമ : ഐ പി സി  ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ റിഫ്രഷിങ് ബൈബിൾ സ്റ്റഡി സെഷൻസ് ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട് ആരംഭിക്കും. മെയ് 3 വെള്ളിയാഴ്ച സമാപിക്കുന്ന ബൈബിൾ പഠനത്തിന്റെ വിഷയം ‘Knowing Christ from the Book of Hebrews’ (എബ്രായ ലേഖനത്തിലൂടെ യേശുക്രിസ്തുവിനെ അറിയുക) എന്നതാണ്. പാസ്റ്റർ വി. പി. ഫിലിപ്പ് ക്‌ളാസ്സുകൾ നയിക്കും. ചർച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ന്യൂ ഇന്ത്യൻ സ്കൂൾ, ചർച് വില്ല, എൻ ഈ സി

ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ  ഇന്ന് (ഏപ്രിൽ 23 ന്

യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച്  റാസ് അൽ ഖൈമ  സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച രാത്രി 07:30 മുതൽ 10:00 വരെ ഉം അൽ ഖ്വയ്ൻ ചർച്ച് സെൻ്ററിൽ വെച്ച് നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകും. അജ്മാൻ APA ശാരോൻ ചർച്ച് ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. റാസ് അൽ ഖൈമ സെന്റർ പാസ്റ്റർ ഗിൽബെർട് ജോർജ്, അസോ.സെന്റർ പാസ്റ്റർ ബേബി മാത്യു

ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ  ഇന്ന് (ഏപ്രിൽ 23 ന് Read More »

സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു 

തിരുവല്ല : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22ന് വൈകിട്ട് 5ന് ആലുവ – അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു. സഭാ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്

സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു  Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28 പാ. വി. പി. ഫിലിപ്പ് ദൈവത്തോട് പറ്റിനിന്നവൻ (വാക്യം 8) കാലെബിന്റെ വിജയരഹസ്യം താൻ ദൈവത്തോട് പൂർണ്ണമായി പറ്റിനിന്നുവെന്നതാണ്. ദേശം ഒറ്റ് നോക്കുവാൻ പോയ പത്ത് പേരും ജനത്തോട് പറ്റി നിന്നു. പരാജയത്തിന്റെ വാക്കുകൾ പറഞ്ഞു. ശത്രുവിനെ വലുതായി കണ്ടു. കാലേബ് വിജയത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ പറഞ്ഞു. അവൻ ദൈവത്തെ വലുതായി കണ്ടു. ദൈവത്തോട് പറ്റിനിന്നു. നാം ദൈവത്തോട് അടുത്ത് ചെല്ലണം. അവൻ നമ്മോട് അടുത്ത് വരും. ദൈവം വാഗ്ദത്തം നല്കിയവൻ (വാക്യം 8)

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28 Read More »

ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം

ഖത്തർ : ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം നടക്കും. നുയിജ സോൺ – 44, ബിൽഡിങ് – 29, സ്ട്രീറ്റ് – 920, ബിൻ ജരീർ സ്ട്രീറ്റിൽ ഖത്തർ സമയം രാത്രി 07:00 – 09:30 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. റവ. ജെയിംസ് ജോൺ (ഓസ്ട്രേലിയ പെർത്ത് റിവൈവൽ സീനിയർ ശുശ്രുഷകൻ) വചനശുശ്രുഷ നിർവഹിക്കും. ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം Read More »

അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനം നടന്നു

കൊട്ടാരക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് അമ്പലപ്പുറം സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഏപ്രിൽ 20 ശനിയാഴ്ച നടന്നു. കഴിഞ്ഞ 50 വർഷം സഭയിൽ ശുശ്രൂഷിച്ച ദൈവദാസന്മാരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാവരെയും സഭ ആദരിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ സുവനീറിൻ്റെ പ്രകാശനം റവ. ഫിന്നി ജേക്കബ് നിർവഹിച്ചു.(വാർത്ത : പാ. ബ്ലെസ്സൺ ജോർജ്)

അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനം നടന്നു Read More »

error: Content is protected !!