ഐ.പി.സി.നോർത്തേൺ റീജിയൻ പി.വൈ.പി.എ. ദ്വിദിന യൂത്ത് കൺവൻഷൻ : ‘കിംഗ്ഡം ഇംപാക്ട് 2022’ ഇന്ന് (ആഗസ്ത് 7 ന്) ആരംഭിക്കും
ന്യൂഡൽഹി : ഐ.പി.സി നോർത്തേൺ റീജിയൻ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ‘കിംഗ്ഡം ഇംപാക്ട് 2022’ ദ്വിദിന യൂത്ത് കൺവൻഷൻ ഇന്ന് (ആഗസ്റ്റ് 7 ന്) ആരംഭിക്കും. വൈകിട്ട് 7 മുതൽ 9 മണി വരെ സൂം പ്ലാറ്റ് ഫോമിൽ ആയിരിക്കും കൺവൻഷൻ നടക്കുന്നത്. പ്രശസ്ത സുവിശേഷ പ്രഭാഷകനായ