![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/07/IMG-20230709-WA0220.jpg?fit=221%2C300&ssl=1)
ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ നേതൃത്വത്തിൽ ജൂലൈ 20 ന് ഏകദിന പ്രാർത്ഥന താമരശ്ശേരിയിൽ
താമരശ്ശേരി : ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ നേതൃത്വത്തിൽ ജൂലൈ 20 ന് ഏകദിന പ്രാർത്ഥനയും ഉണർവ്വ് യോഗവും താമരശ്ശേരി ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാട്ടും. പാ. ബാബു എബ്രഹാം (ഐപിസി കോഴിക്കോട് സെന്റർ