![](https://i0.wp.com/sabhavarthakal.com/wp-content/uploads/2021/12/IMG-20211229-WA0071.jpg?fit=214%2C300&ssl=1)
നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ നേതൃത്വത്തിൽ ജനുവരി 13 ന് മാധ്യമ ശില്പശാല ‘ഇംപാക്ട് – 2022’
ഡൽഹി: ഉത്തരേന്ത്യയിലെ ക്രൈസ്തവ മാധ്യമ കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ നേതൃത്വത്തിൽ നടത്തുന്ന പ്രഥമ മാധ്യമ ശില്പശാല ‘ഇംപാക്ട്-2022’, ജനുവരി 13 ന് ഇന്ത്യൻ സമയം വൈകുന്നേരം 7 മുതൽ നടക്കും. പ്രശസ്ത ചരിത്രകാരനും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ഡോ. ബാബു കെ