ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്കൂള്‍ സ്റ്റേറ്റ് ക്യാമ്പ് മെയ് 8 മുതല്‍ ചരല്‍ക്കുന്നില്‍
മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂള്‍ സംസ്ഥാന അദ്ധ്യാപക വിദ്യാര്‍ത്ഥി ക്യാമ്പ് മെയ് 8, 9, 10 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍