ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് കണ്വന്ഷന് മാര്‍ച്ച് 24-26 വരെ മുളക്കുഴയില്‍
(ശതാബ്ദി കണ്വന്ഷന് 2023-ല്‍ തിരുവല്ലയില്‍ നടക്കും)
മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്വന്ഷന് മുളക്കുഴയില്‍ സഭാ ആസ്ഥാനത്ത് മാര്‍ച്ച് 24-26 വരെ തയ്യാറാക്കുന്ന പന്തലില്‍ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും യോഗങ്ങൾ