![](https://i0.wp.com/sabhavarthakal.com/wp-content/uploads/2022/12/IMG-20221229-WA0124.jpg?fit=208%2C300&ssl=1)
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നാളെ (ജനു. 1) മുതൽ 72 മണിക്കൂർ ചെയിൻ പ്രയർ നടക്കും
പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ത്രിദിന (72 മണിക്കൂർ) ചെയിൻ പ്രയർ ജനുവരി 1-4 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ജനുവരി 1 ഞായർ വൈകിട്ട് 8 ന് ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ്