ഒറ്റനോട്ടത്തിൽ
എസ്ഥേർ അക്സ മാത്യുവിന് സർവ്വകലാശാല ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക്
ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അലൈൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബേബി റോയ് നിയമിതനായി
ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ്  ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 22 ന് കുടുംബ സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും, വിജയികളെ ആദരിക്കലും
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റിന്റെ സുവർണ്ണ ജൂബിലി കൺവൻഷൻ ഇന്ന് (മെയ്‌ 15 ന്) ആരംഭിക്കും 
ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ കൺവൻഷൻ മെയ് 16-18 വരെ തേക്കിൻകാട് ജംക്ഷനിൽ
‘യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ
ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസ് നടന്നു
ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ‘EXOUSIA’ മെയ് 18 ന്
ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ് 24 ന്   
വിഷൻ ബിയോൻഡ് 2030 സമ്മേളനം കൊച്ചിയിൽ സമാപിച്ചു
ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാര ജേതാവായി ആശിഷ് സാമുവേൽ
ശാരോൻ ഫെലോഷിപ്പ് ചർച്ച് സമ്മർ ടീൻസ് ക്യാമ്പ് Chat GPL 2.0 ന് കൽപറ്റയിൽ തുടക്കമായി
ദുരുപദേശം കത്തിപടരുമ്പോൾ സഭാ നേതൃത്വം മൗനം വെടിയണം : പെന്തക്കോസ്ത് മാധ്യമ പ്രവർത്തകർ
യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജയിൽ
ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും
ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ  ഇന്ന് (ഏപ്രിൽ 23 ന്
സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു 
ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം
അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനം നടന്നു
PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട്
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് ആരംഭിക്കും 
ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 – 21 വരെ കുന്നത്തുകാലിൽ 
ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 
എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ്
ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടത്ത്
ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗം ‘THE LIVING WATER’ നാളെ (ഏപ്രിൽ 10 ന്)
ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 9, 10 ന്  അടൂരിൽ
നിരണം യു. പി. എഫ്. ന്റെ 24 -) മത് ജനറൽ കൺവൻഷൻ ഏപ്രിൽ 11-14 വരെ തോട്ടടിയിൽ
ശാരോൻ ഫെലോഷിപ് ചർച്ച് യു.എ.ഇ. റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 9 ന് വെബിനാർ
ഐപിസി ഗോസ്പൽ സെന്റർ വയലിക്കട, റ്റി.വി.എം. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-13 വരെ വി.ബി.എസ്.
Next
Prev

ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ (മാർച്ച് 4 ന്)

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും മാർച്ച് 4 ന് തിരുവനന്തപുരം മരുതൂരിൽ നടക്കും. ഐപിസി സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി.

Read More »

പാസ്റ്റർ ടൈറ്റസ് ജോൺസൻ്റെ പുസ്തകം ‘കരുണാപാത്രങ്ങൾ’ പ്രകാശനം ഇന്ന് (ഫെബ്രു. 27ന്)

പാസ്റ്റർ ടൈറ്റസ് ജോൺസൻ എഴുതി യുണീക് മീഡിയ പ്രസിദ്ധീകരിക്കുന്ന ‘കരുണാപാത്രങ്ങൾ’ എന്ന പുസ്തകം തിങ്കൾ (ഫെബ്രുവരി 27) ഇന്ത്യൻ സമയം രാത്രി 8.30 ന് Zoom പ്ലാറ്റ്ഫോമിൽ പ്രകാശനം ചെയ്യും. ഡോ.ജയിംസ് ജോർജ് വെൺമണി

Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃസംഗമവും പ്രവർത്തനോദ്ഘാടനവും മാർച്ച്‌ അഞ്ചിന് തിരുവല്ലയിൽ

തിരുവല്ല : കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃസംഗമവും 2023ലെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും മാർച്ച്‌ അഞ്ചിനു വൈകുന്നേരം അഞ്ചു മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള തോംസൺ ഫുഡ് മാളിൽ

Read More »

മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന ടീൻ ചലഞ്ചും വചനഘോഷണവും നാളെ (ഫെബ്രു. 26 ന്)

മേപ്രാൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്സ് ആൻഡ് ടീൻസ് ചലഞ്ചായ ഷൈൻ ’23 യും അവേക്ക് സംഗീത സായാഹ്നവും വചനഘോഷണവും നാളെ (ഞായർ,

Read More »

ശാരോൻ ഫെല്ലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് (ഫെബ്രു. 24) ആരംഭിക്കും

ആലുവ: ശാരോൻ ഫെലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. കോലഞ്ചേരി കടിയിരിപ്പ് ഐക്കരനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കൺവൻഷൻ. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9

Read More »

ഇടയ്ക്കാട് കൺവൻഷൻ മെയ് 4 ന് ആരംഭിക്കും

അടൂർ : ഇടയ്ക്കാട് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇടയ്ക്കാട് കൺവൻഷൻ മെയ് 4 ന് ആരംഭിക്കും. സുവി: ജോൺ പി തോമസ്, സിസ്റ്റർ: ഷീലാ ദാസ്, പാസ്റ്റർ കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാലേം ആലപ്പുഴ, സംഗീത

Read More »

ക്രൈസ്തവ ആക്രമണങ്ങൾക്കെതിരെ ക്രിസ്ത്യാനികൾ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചു  

ന്യൂ ഡൽഹി : ഭാരതത്തിൽ ക്രൈസ്തവ സഭകളും വിശ്വാസികളും നേരിടുന്ന ആക്രമണങ്ങൾക്കെതിരെ ഫെബ്രുവരി 19, ഞാറാഴ്ച വിവിധ മതമേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ ക്രൈസ്തവർ ഒത്ത് കൂടി പ്രതിഷേധിച്ചു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ ഏകദേശം

Read More »

ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ  ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര കാസർകോട് ആരംഭിച്ചു

കാസർഗോഡ് : ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ  ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര കാസർകോഡ് ജില്ലയിൽ നിന്നും ആരംഭിച്ച് വയനാട് കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തി. മിഷൻ ഡയറക്ടറും ജാഥ

Read More »

ഐപിസി ഉപ്പുതറ സെന്റർ 32-മത് കൺവൻഷൻ ഫെബ്രുവരി 22 ന് ആരംഭിക്കും

ഉപ്പുതറ : 32-മത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ 2023 ഫെബ്രുവരി 22 ബുധൻ മുതൽ 26 ഞായർ വരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ച് നടക്കും. പാസ്റ്റർ കെ. വി. വർക്കി (സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ

Read More »

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 19 ന് പരീക്ഷാ സെമിനാർ  

അറുനൂറ്റിമംഗലം : PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 19 ന് ഐപിസി എബനേസർ അറുനൂറ്റിമംഗലം ചർച്ചിൽ പരീക്ഷാ സെമിനാറും പൊതുയോഗവും നടക്കും. വൈകിട്ട് 5 മണിക്കാരംഭിക്കുന്ന സെമിനാറിന് ഡോ. സാം സ്ക്കറിയ

Read More »

ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന്

കർണാടക : ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന് നടക്കും. ഐപിസി കർണാടക സ്റ്റേറ്റ് ആസ്ഥാനമായ അഗാര ഹോരമാവിൽ നടക്കുന്ന സമ്മേളനത്തിൽ പാ. ഡോ. അലക്സ് ജോൺ

Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി 

കൊൽക്കത്ത : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷന് കൊൽക്കത്തയിൽ അനുഗ്രഹീത സമാപ്തി. റീജിയണിലെ പതിമൂന്നിൽപരം  സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസസകൾ മഹായോഗത്തിൽ പങ്കെടുത്തു.

Read More »

അസ്സംമ്പളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ ക്യാമ്പ് ഏപ്രിൽ 17-19 വരെ മാവേലിക്കരയിൽ

മാവേലിക്കര : അസ്സംമ്പളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ ക്യാമ്പ് ‘grow up’ ഏപ്രിൽ 17-19 വരെ മാവേലിക്കര IEM ക്യാമ്പ് സെന്ററിൽ നടക്കും. പാട്ടുകൾ, ആക്ഷൻ സോങ്ങ്, ഗേമുകൾ,

Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന ക്യാമ്പ് ‘Chat- GPL’ ഏപ്രിൽ 3 ന് ആരംഭിക്കും 

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ Chat- GPL എന്ന പേരിൽ യുവജന ക്യാമ്പ് നടക്കും. ഏപ്രിൽ-മെയ് മാസത്തിൽ കേരളത്തിലെ 6 സ്ഥലങ്ങളിൽ വച്ച് ക്യാമ്പ് നടക്കും. 13 വയസ്സിനും 25 വയസ്സിനും

Read More »

PYPA സംസ്ഥാന തിരെഞ്ഞെടുപ്പ് ഏപ്രിൽ 3 ന്

കുമ്പനാട് : PYPA 2023 – ’26 ലേക്കുള്ള സംസ്ഥാന തിരെഞ്ഞെടുപ്പ് ഏപ്രിൽ 3 ന് ഐപിസി ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. രാവിലെ 10 – 4 മണി വരെയാണ് തിരെഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

Read More »

ഏ. ജി. ചെങ്ങന്നൂർ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 16-19 വരെ ‘റിവൈവൽ 2023’

ചെങ്ങന്നൂർ : ഏ. ജി. ചെങ്ങന്നൂർ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 16-19 വരെ ‘റിവൈവൽ 2023’ ആഞ്ഞിലിമൂട് ജംക്‌ഷന് സമീപം വടക്കനേത്ത് പുരയിടത്തിൽ നടക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ്, കെ. ജെ. തോമസ്, രവി മണി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. അരോമ ബീറ്റ്‌സ്, കൊട്ടാരക്കരയോടൊപ്പം

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തു

അടൂർ-പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ 2023 നോടനുബന്ധിച്ചു സഭയുടെ ഒഫിഷ്യൽ വെബ്സൈറ്റ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ ഞായറാഴ്ച നടന്ന പൊതു സഭായോഗത്തിൽ

Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8 മുതൽ 12 വരെ കിടങ്ങന്നൂരിൽ 

ചെങ്ങന്നൂർ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 12 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ വച്ച് നടക്കും. ചെങ്ങന്നൂർ – മാവേലിക്കര റീജിയൻ മിനിസ്റ്റർ

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന് പറന്തൽ എ ജി കൺവൻഷൻ ഗ്രൗണ്ടിൽ അനുഗ്രഹീത സമാപ്തി. ഇന്ന് (ഫെബ്രു. 5 ന്) പതിനായിരങ്ങൾ പങ്കെടുത്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവൻഷൻ

Read More »

ചർച്ച് ഓഫ് ഗോഡ് തേക്കുതോട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17-19 വരെ സുവിശേഷ മഹായോഗം 

തേക്കുതോട് : ചർച്ച് ഓഫ് ഗോഡ് തേക്കുതോട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17-19 വരെ തേക്കുതോട് എബനേസർ സ്കൂൾ ഗ്രൗണ്ടിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. ചർച്ച് ഓഫ് ഗോഡ് പയ്യനാമൺ സെന്റർ ശുശ്രുഷകൻ പാ.

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

ചിന്താ വാർത്ത

UPCOMING EVENTS

Event Information:

  • Tue
    30
    Apr
    2024
    Thu
    02
    May
    2024

    PYPA Palakkad Zone Season - 3

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Currently Playing

Advertisements

Sabhavarthakal.com Visitors

Flag Counter

Find us on Facebook

Visitor Counter

5880086
Total Visitors

Advertisements

error: Content is protected !!