‘മാർ ക്രിസോസ്റ്റം : ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്ന വലിയ മനസിന്റെ ഉടമ’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ
കുമ്പനാട് : ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അനുശോചിച്ചു.ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും ജനഹൃദയങ്ങളിൽ പകർന്ന വലിയ മനസിന്റെ ഉടമയായിരുന്നു മാർ ക്രിസോസ്റ്റം. ചിരിയും ചിന്തയും