ഐപിസി ഉപ്പുതറ സെന്റർ 32-മത് കൺവൻഷൻ ഫെബ്രുവരി 22 ന് ആരംഭിക്കും
ഉപ്പുതറ : 32-മത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ 2023 ഫെബ്രുവരി 22 ബുധൻ മുതൽ 26 ഞായർ വരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ച് നടക്കും. പാസ്റ്റർ കെ. വി. വർക്കി (സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ