ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി സ്ഥാപകൻ പാ. തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) അക്കരനാട്ടിൽ
തിരുവല്ല : ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി (CFA) സ്ഥാപകനും, ശുശ്രുഷകനുമായ പാ. തോമസ് വർഗീസ് (71) (തലവടി കുഞ്ഞുമോൻ) മെയ് 7 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ : മറിയാമ്മ തോമസ്. മക്കൾ : ബ്ലസി, ബെറ്റ്സി, ബെനോയ്.
(വാർത്ത : സാജൻ ഈശോ)
Post Views: 238