YPCA Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു
ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ YPCA യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് സീസണുകളായി 30 ദിനങ്ങളായി നടത്തപ്പെട്ട Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു. ന്യൂ ഇന്ത്യ ദൈവസഭയുടെ ദേശിയ അന്തർദേശിയ തലങ്ങളിലായി അനേകർ പങ്കെടുത്തു.
സീസൺ – 3 വിജയികളായവർ
First Prize- Binu Mathew, Ranni
Second Prize- Jomon Thomas Anchani, Ranni
Third Prize- Juliya Abraham, Kuttoor Thiruvalla
Seba Babu, Anchani Ranni
Joice Thomas, Anchani Ranni
സീസൺ – 2 വിജയികളായവർ
First Prize- Aksa Kurien Kuttoor, Thiruvalla
Jomon Thomas, Anchani Ranni
Jerin K Raju, Neelamperoor
Tinto Thomas, Kurichy
Stanly, Kurichy
Second Prize – Pritty Binu, Anchani Ranni
Febin M Saji, Kurichy
Third Prize – Jithin P Andrews, Neelamperoor
Binu Mathew, Anchani Ranni
സീസൺ – 1 വിജയികൾ
First Prize – Jithin P Andrews, Neelamperoor, Changanashery
Second Prize – Jerin k Raju, Neelamperoor, Changansery.
Third Prize – Sajan Sunny, Kurichy Changansery
(വാർത്ത : ജോഷി സാം)